
Browsing Category
banner slider news
പഞ്ചവടി അമാവാസി മഹോത്സവം ഭക്തി സാന്ദ്രം
ചാവക്കാട് : പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ആഘോഷിച്ചു. ബലിതർപ്പണം ചൊവ്വാഴ്ച രാവിലെ നടക്കും. ഉത്സവ ദിനമായ ഇന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. രാവിലെ 8.30ന് ക്ഷേത്രകമ്മിറ്റിയുടെ!-->…
മനുഷ്യരെ ചേർത്തുനിർത്തുന്ന സഹിഷ്ണുതയാണ് ഇസ്ലാം: സ്വാദിഖ് സഖാഫി പെരിന്താറ്റിരി
ചാവക്കാട്: മതം മനുഷ്യരെ തമ്മിൽ വൈകാരികമായി അകറ്റി നിർത്തുകയോ, വേർതിരിവുകൾ സൃഷ്ടിക്കുകയോ, വർഗീയ ധ്രുവീകരണത്തിന് കാരണമാവുകയോ ചെയ്യുന്ന ഒന്നല്ല.മറിച്ച് അത് മനുഷ്യരെ പരസ്പരം ചേർത്തുനിർത്തുകയും, ആവശ്യങ്ങൾ നിറവേറ്റുകയും, എല്ലാവരെയും!-->…
മറിച്ചിട്ട പന തിന്നാൻ അഞ്ച് മണിക്കൂർ ഗതാഗതം സ്തംഭിപ്പിച്ച് കാട്ടു കൊമ്പൻ കബാലി
തൃശൂര്‍: അന്തര്‍ സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ച് കാട്ടുകൊമ്പന്‍ കബാലി. കൊമ്പന്റെ കുറുമ്പിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടെ അമ്പലപ്പാറ പെന്‍സ്റ്റോക്കിന്!-->…
ചാവക്കാട് വികസന സദസ്സ്
ചാവക്കാട് : നഗരസഭയുടെ വികസന സദസ്സ് എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ചടങ്ങിൽ. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളായവരും വിവിധ!-->…
സിപിഎം കൗൺസിലർ മാല മോഷ്ടിച്ച സംഭവം; ഞെട്ടൽ മാറാതെ ജാനകിയമ്മ
കണ്ണൂർ: അജ്ഞാതനായ ഒരാൾ മാല പൊട്ടിച്ചുകൊണ്ടു പോയതിന്റെ ഞെട്ടലിൽനിന്ന് കണ്ണൂർ കൂത്തുപറമ്പ് കണിയാർകുന്ന് വീട്ടിൽ 77കാരിയായ ജാനകിയമ്മ ഇതുവരെ മുക്തയായിട്ടില്ല. അതേസമയം മാല പൊട്ടിച്ചയാളെ പൊലീസ് പിടികൂടിയതിന്റെയും മാല തിരികെ കിട്ടിയതിന്റെയും!-->…
പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ വാവു ബലി 21ന്.
ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി വിനയദാസ് താമരശ്ശേരി, ട്രഷറര്‍ വിക്രമന്‍ താമരശ്ശേരി എന്നിവര്‍ അറിയിച്ചു. ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നളളിപ്പ് രാവിലെ!-->…
വ്യാജ രേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 3.75 ലക്ഷം തട്ടിയെടുത്തു.
ചാവക്കാട്: വ്യാജരേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 3.75 ലക്ഷം രൂപയുടെ സബ്സിഡി തുക തട്ടിയെടുത്തതായി ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.!-->…
എസ്‌വൈഎസ് സ്‌നേഹ ലോകം സമ്മേളനം
ചാവക്കാട്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി എസ്‌വൈഎസ് ചാവക്കാട് സോണ്‍ കമ്മിറ്റി തിങ്കളാഴ്ച സ്‌നേഹലോകം സമ്മേളനം സംഘടിപ്പിക്കുമെന്ന് പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ വാഹിദ് നിസാമി എളവള്ളി, ചെയര്‍മാന്‍ ആര്‍വിഎം!-->…
ഒ കെ ആർ, പെരുമ്പിലാവിൽ അനുസ്മരണം നടത്തി
ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെആഭിമുഖ്യ ത്തിൽ ഒ.കെ.ആർ. മേനോൻ , പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ഇരുവരുടെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയോടെ പ്രാർത്ഥനയുമായി സമാരംഭം!-->…
ഇ ഡി പ്രസാദ് നമ്പൂതിരി ശബരിമല മേൽശാന്തി
ശബരിമല : വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു!-->…