Post Header (woking) vadesheri

ലോറിക്ക് പിറകിൽ ബൈക്കിടിച്ച് വയനാട് സ്വദേശി മരിച്ചു

Above Post Pazhidam (working)

 ചാവക്കാട് :  പൊന്നാനി ദേശീയപാതയിലെ അകലാട് കാദിരിയ പള്ളിക്ക് സമീപം ലോറിക്ക് പിറകിൽ ബെക്ക് ഇടിച്ച് അപകടം. വയനാട് സ്വദേശിയായ യുവാവ് മരിച്ചു.

Srepathi

വയനാട് കേണിച്ചിറ സ്വദേശി നീറംതറപ്പേൽ കരുണാകരൻ മകൻ  അജയ് (28) ആണ് മരിച്ചത്.  ഇന്ന് പുലർച്ചെ 3.45നായിരുന്നു അപകടം.

Second Paragraph  Bridalls (working)

ഗുരുതരമായി പരീക്കേറ്റ അജയിനെ
അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.