
സഹപ്രവർത്തകക്ക് നേരെവില്ലേജ് ആഫീസറുടെ ലൈംഗീകാതിക്രമം,

ഗുരുവായൂർ : സഹപ്രവർത്തകക്ക് നേരെ വില്ലേജ് ആഫീസർ ലൈംഗീകാതിക്രമം നടത്തിയെന്ന് പരാതി . ഗുരുവായൂർ വില്ലേജ് ആഫീസർ അനിൽകുമാറിനെതിരെ യാണ് സഹപ്രവർത്തക ജില്ലാ കളക്ടർക്ക് പരാതി .

പരാതിയുടെ അടിസ്ഥാനത്തിൽ അനിൽകുമാറിനെ സ്ഥലം മാറ്റി . കളക്ടറുടെ നിർദേശപ്രകാരം പോലീസ് പ്രാഥമിക അനേഷണം തുടങ്ങി .പരാതിയിലെ നിജസ്ഥിതി ബോധ്യപ്പെട്ടാൽ പോലീസ് എഫ് ഐ ആർ ഇട്ടു തുടർ നടപടികളിലേക്ക് കടക്കും

