
Browsing Category
banner slider news
കടപ്പുറം പഞ്ചായത്തിൽ സത്യപ്രതിജ്ഞ കഴിഞ്ഞ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ്
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ സത്യപ്രതിജ്ഞ കഴിഞ്ഞ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് , സത്യപ്രതിജ്ഞ ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്ന സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അംഗങ്ങളോടും , ചടങ്ങിൽ…
ഗുരുവായൂരിൽ ഞായറാഴ്ച മരണപ്പെട്ട വയോധികന് കോവിഡ് സ്ഥിരീകരിച്ചു,
ഗുരുവായൂർ : ഗുരുവായൂരിൽ ഞായറാഴ്ച മരണപ്പെട്ട വയോധികന് കോവിഡ് സ്ഥിരീകരിച്ചു. തിരുവെങ്കിടം കണ്ണച്ചാം വീട്ടില്‍ കുട്ടേട്ടന്‍ എന്ന് വിളിക്കുന്ന 76 വയസ്സുള്ള കുമാരനാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ…
ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .
ചാവക്കാട് : ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . രാവിലെ 10 ന് ചാവക്കാട് നഗരസഭാഅങ്കണത്തിൽ ഹാളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച 32 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ അക്ബര്‍…
തിരഞ്ഞെടുപ്പിലെ പരാജയം ,ചാവക്കാട് കോൺഗ്രസിൽ കലാപം
ചാവക്കാട്: തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ യു ഡി എഫിന്റെ പരാജയം യു ഡി എഫ് നേതൃത്വ ത്തിന്റെ വീഴ്ച കൊണ്ടാണെന്നും , അത് മറച്ചു പിടിക്കാനാണ് വെൽഫയർ സഖ്യത്തെ പഴി പറഞ്ഞു നേതാക്കൾ രംഗത്ത് വന്നതെന്ന് ചാവക്കാട് മണ്ഡലം…
ഗുരുവായൂരിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ നഗര സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ അധികാരത്തിലേറി . ഇന്ദിരാഗാന്ധി ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം പ്രൊഫഎ; പി കെ ശാന്തകുമാരിക്ക് വരണാ ധികാരി മേരി സത്യവാചകം ചൊല്ലി കൊടുത്തു . തുടർന്ന്…
നെല്ലിയാമ്പതിയില്‍ കൊക്കയിൽ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.
പാലക്കാട് : നെല്ലിയാമ്ബതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍…
വാഗമണിലെ മയക്ക് മരുന്ന് നിശാ പാർട്ടി , മലപ്പുറം സ്വദേശിനി അടക്കം 9 പേർ അറസ്റ്റിൽ
വാഗമൺ : വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ ഒരു യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റിൽ. 58 പേരാണ് നിശപാർട്ടിയിൽ പങ്കെടുത്തത്. മറ്റുള്ളവരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാത്ത…
വാഗമണില്‍ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ റെയ്ഡ്…
ഇടുക്കി:വാഗമണില്‍ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്‍റെ റെയ്ഡ്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട്…
ചാവക്കാട്: തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് പാര്‍ട്ടിക്ക് ലഭിക്കേണ്ട നിഷ്പക്ഷ വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ…
നെല്ലിയാമ്ബതി കാണാനെത്തിയ 2 യുവാക്കള്‍ കൊക്കയിലേക്ക് വീണു
നെല്ലിയാമ്ബതി: നെല്ലിയാമ്ബതി കാണാനെത്തിയ രണ്ടുപേര്‍ സീതാര്‍കുണ്ട് വ്യൂപോയിന്‍റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണ്…