Header 1 = sarovaram
Above Pot

വാഗമണില്‍ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ റെയ്ഡ് ,മയക്കുമരുന്ന് പിടികൂടി

ഇടുക്കി:വാഗമണില്‍ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്‍റെ റെയ്ഡ്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടിയില്‍ നിന്ന് എല്‍എസ്ഡി, സ്റ്റാമ്ബ്‌, ഹെറോയില്‍, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമണ്‍ വട്ടപതാലിലെ ക്ലിഫ്‌ഇന്‍ റിസോര്‍ട്ടില്‍ ആയിരുന്നു റെയ്ഡ്.

Vadasheri Footer