
Browsing Category
banner slider news
സി പി എമ്മിന്റെ കീഴിലുള്ള സി വി ശ്രീരാമൻ ട്രസ്റ്റിന് സർക്കാർ ഭൂമി നൽകുന്നതിനെതിരെ പ്രതിഷേധം
കുന്നംകുളം: സി വി ശ്രീരാന്‍ സ്മൃതി മണ്ഡപത്തിനായി കുന്നംകുളം നഗരസഭക്ക് സീപത്തുള്ള സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കാനുള്ള ഭരണ സമതി തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. നഗരസഭ ഭരണ സമതി തീരുമാനത്തിനെതിരെ…
കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു
ദില്ലി : കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ദളിത്…
ബ്രാഞ്ച് സെക്രട്ടറി സനൂപ് വധം ,പിടിയിലായ പ്രതികളുമായി തളിവെടുപ്പ് നടത്തി
കുന്നംകുളം: കുന്നംകുളത്ത് ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ പോലീസ് പിടിയിലായ പ്രതികളെ സംഭവ സ്ഥലമായ എയ്യാല്‍ ചിറ്റലങ്ങാട് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതികളായ ചിറ്റലങ്ങാട് ആലിക്കല്‍…
നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കുക, പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു.
തിരുവനന്തപുരം: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ നിർത്തിവെച്ച സർക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുതിർന്ന യുഡിഎഫ് നേതാക്കൾ സെക്രട്ടറിയിലേക്ക് മാർച്ച് നടത്തി.…
പോക്‌സോ കേസിലെ പ്രതി ചാവക്കാട് സ്വദേശി ബാദുഷ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു .
കൊല്ലം∙ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി കുളത്തൂപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. ആറ്റിൽ ചാടി വനത്തിലേക്കു കയറിയ പ്രതിക്കു വേണ്ടി തിരച്ചിൽ വ്യാപകമാക്കി. പാലക്കാട് കൊപ്പം പൊലീസ്…
ലൈഫ് മിഷൻ, സ്പോൺസർ പിന്മാറിയെന്ന് തെറ്റിദ്ധരിപ്പിച്ചു : ജി ശങ്കർ
തിരുവനന്തപുരം:.വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം , ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിർത്തുകയാണെന്ന് അറിയിച്ചുവെന്ന് പദ്ധതിയുടെ മുൻ കൺസൽട്ടൻറായ ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ. . സ്പോൺസർ…
ചാവക്കാട് മേഖലയിൽ കോവിഡ് താണ്ഡവമാടുന്നു ,ഒപ്പം മരണ സംഖ്യയും ഉയരുന്നു
ചാവക്കാട് : ചാവക്കാട് മേഖലയിൽ കോവിഡ് താണ്ഡവമാടുന്നു ,ഒപ്പം മരണ സംഖ്യയും ഉയരുന്നു .എല്ലാ മുൻ കരുതലുകളെയും നോക്കുകുത്തിയാക്കിയാണ് പ്രദേശത്ത് കോവിഡ് താണ്ഡവമാടുന്നത് . കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വയോധികൻ ബുധനാഴ്ച മരണത്തിന്…
കുന്നംകുളം സനൂപ് വധക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ
കുന്നംകുളം : സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപ് വധക്കേസിൽ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ.ചിറ്റിലങ്ങാട് സ്വദേശികളായ സുജയ്കുമാർ, സുനീഷ് എന്നിവരെയാണ് കുന്നംകുളം എ.സി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം…
പീഡനക്കേസിൽ പരോളിൽ ഇറങ്ങിയ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
തൃശൂർ: ചേലക്കര എളനാട് തിരുമണിയില്‍ പരോളില്‍ ഇറങ്ങിയ പീഡന കേസ് പ്രതി സതീഷിനെ (കുട്ടന്‍ 36) വെട്ടിക്കൊലപ്പെടുത്തിയ പ്രതി കൊലയാളി അറസ്റ്റില്‍. എളനാട് സ്വദേശി ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്.…
മന്ത്രി എം എം മണിക്ക് പിന്നാലെ മന്ത്രി കെ റ്റി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മന്ത്രി എം എം മണിക്ക് പിന്നാലെ മന്ത്രി കെ റ്റി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു . . ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ…