Post Header (woking) vadesheri
Browsing Category

banner slider news

ഡോളർ കടത്ത് കേസിലും ജാമ്യം; എം ശിവശ ങ്കറിന്റെ കാരാഗൃഹ വാസം അവസാനിച്ചു.

കൊച്ചി: സ്വര്ണ കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. സ്വർണക്കടത്ത് കേസിലും

സ്വർണക്കടത്ത്: പ്രതികൾക്കെതിരെ ഗുരുതര ആരോപണവുമായി എന്‍.ഐ.എ

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തുന്നതിനു മുന്‍പു തന്നെ പ്രതികള്‍ സംഘടിച്ചു ദേശവിരുദ്ധ സ്വഭാവമുള്ള കൂട്ടായ്മയ്ക്കു രൂപം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി.എന്നാല്‍

സമരം ചെയ്തവർക്ക് ശമ്പളം നൽകേണ്ട : ഹൈക്കോടതി

കൊച്ചി: കേന്ദ്രത്തിനെതിരേ സമരംചെയ്ത സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്ക് ശമ്പളം അനുവദിച്ച സംസ്ഥാന സര്ക്കാരിന്റെഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8,9 തീയതികളില് നടന്ന അഖിലേന്ത്യാ പണിമുടക്കില് പങ്കെടുത്ത ജീവനക്കാര്ക്ക് ശമ്പളം

ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ല : സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍…

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന്

നേതാക്കളുടെ പാണക്കാട് സന്ദർശനം , വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം…

തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന

ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി .

ഗുരുവായൂർ: കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി . രാവിലെ 10-ന് ശേഷം ക്ഷേത്രത്തിലെത്തിയ ബിനോയ് സ്വർണ്ണ കൊടിമരത്തിനരികിൽ വലിയ ബലിക്കല്ലിനു മുന്നിൽ നിന്നാണ് കണ്ണനെ കണ്ടു വണങ്ങിയത്.

മർവ മനാഫിനെ അൽ ഐൻ ഇൻകാസ് ആദരിച്ചു

തൃശ്ശൂർ: കേരള സംസ്ഥാന ബജറ്റ് 2020-2021 എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ പുറം കവറിലെ ചിത്രം തയ്യാറാക്കിയ തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച് എസ് ലെ എട്ടാം ക്ലാസുകാരി മർവ മനാഫിനെ അൽ ഐൻ ഇൻകാസ് സംസ്ഥാന കമ്മറ്റിയുടെ

കേന്ദ്ര ബജറ്റ് ,കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റ് : മുല്ലപ്പള്ളി…

തിരുവനന്തപുരം: കോർപറേറ്റുകൾക്ക് സഹായകരമായ ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന്കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില

ടെസ്റ്റ് പോസിറ്റിവിറ്റിയിൽ വർധന; സംസ്ഥാനത്ത് 5266 പേര്ക്ക് കൂടി കൊവിഡ്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300,