Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ദാമോദർ ദാസ് തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ ഇടഞ്ഞു ,പാപ്പാന് പരിക്കേറ്റു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞു. പൂരാഘോഷത്തോടനുബന്ധിച്ച് രാവിലെ എട്ടു മണിയോടെ ആനയെ കുളിപ്പിക്കാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു.

ധാന്യങ്ങൾ പൂഴ്ത്തിവെച്ച പിണറായിക്ക് കരിഞ്ചന്തക്കാരന്റെ മനസ് : രമേശ് ചെന്നിത്തല

ആലപ്പുഴ: കുട്ടികളുടെ ഭക്ഷണത്തിനുള്ള ധാന്യം പൂഴ്ത്തി വെച്ച നെറികെട്ട സർക്കാരാണ് സംസ്ഥാനത്തേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് കരിഞ്ചന്തക്കാരന്റെ മനോഭാവമാണെന്നും വോട്ട് തട്ടാനുള്ള വില കുറഞ്ഞ തന്ത്രം

ഗുരുവായൂരിൽ സി പിഎം റാലിക്കിടെ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ ത​മ്പു​രാ​ന്‍പ​ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏറ്റുമുട്ടി.പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ത്തി​ന്

തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീകൊളുത്തി മരിച്ചു

തൃശൂർ : അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു. ഉല്ലാസ് നഗർ മുല്ലപ്പള്ളി വീട്ടിൽ രാജഗോപാൽ (65) ആണ് ഭാര്യ ഓമനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.വീട്ടിൽ നിന്നും പരിഗണനയോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന

ഗുരുവായൂരിൽ നടപ്പാക്കേണ്ടത് സ്ഥാപത്യ വേദം : കെ എൻ എ ഖാദർ

ഗുരുവായൂർ: സ്ഥാപത്യ വേദമാണ് ഗുരുവായൂരിൽ നടപ്പാക്കേണ്ടത് എന്ന് യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു . പ്ലാനിങ്ങോടെയുള്ള നാഗരാസൂത്രണത്തെ കുറിച്ച് പരാമർശിക്കുന്നതാണ് സ്ഥാപത്യ വേദം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചു. _ ഉമ്മൻ ചാണ്ടി.

ചാവക്കാട്: എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചുവെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി.ഗുരുവായൂർ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദറിൻ്റെ തെരഞ്ഞെടുപ്പ് പൊതു യോഗം ചാവക്കാട്ഉദ്ഘാടനം ചെയ്യുകയായിരുന്നു

വോട്ട് ഉറപ്പിക്കാൻ അഡ്വ കെ എൻ എ ഖാദർ ഗുരുവായൂർ ദേവസ്വം ഓഫീസിൽ

ഗുരുവായൂർ : ഗുരുവായൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ വോട്ട് അഭ്യർഥിച്ച് ഗുരുവായൂർ ദേവസ്വം ഓഫീസിൽ എത്തി . ഉച്ചക്ക് 12 .ന് എത്തിയ സ്ഥാനാർഥിയെ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് നേതാക്കളായ യു പ്രദീപ് ,ഇ രമേശ്, ബിന്ദു ലത, എം

സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.

ന്യൂഡൽഹി: സോളാർ ലൈംഗിക പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്രസർക്കാറിന് അയച്ച റിപ്പോർട്ടിലാണ് ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതിയിൽ തെളിവില്ലെന്ന്

പലഹാരം മോഷ്ടിച്ച കുട്ടിയെ കട ഉടമ തല്ലിക്കൊന്നു

ഹാവേരി(കര്‍ണാടക): മധുരപലഹാരം മോഷ്ടിച്ച കുട്ടിയെ കട ഉടമ തല്ലിക്കൊന്നു . പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ ഹരീഷയ്യ എന്ന 10 വയസ്സുകാരന്‍ ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് മരണത്തിന്

ഇരട്ടവോട്ടുകൾ: വോട്ടർ പട്ടിക പരിശോധിക്കാൻ കളക്ടർമാർക്ക് ഇസി നിർദേശം…

തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ 140 മണ്ഡലങ്ങളിലും പ്രത്യേക സംഘത്തെ വെച്ച് വോട്ടർ പട്ടിക പരിശോധിക്കാൻ കലക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. കയ്യിൽ പുരട്ടുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ്