
Browsing Category
banner slider news
‘പര്‍ദ്ദയിട്ട് നടക്കാന്‍ നിര്‍ബന്ധിക്കുന്നു; വേങ്ങരയിലെ…
മലപ്പുറം: പാർട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നു, കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ഏക ട്രാന്‍സ് ജെന്‍ഡര്‍!-->!-->!-->…
ക്ഷേത്ര നഗരിയെ ഇളക്കി മറിച്ച് യു ഡി എഫിന്റെ റോഡ് ഷോ “യുവാരവം”
ഗുരുവായൂർ : ക്ഷേത്ര നഗരിയെ ഇളക്കി മറിച്ച് യു ഡി എഫിന്റെ റോഡ് ഷോ ഗുരുവായൂർ മണ്ഡലം യൂ ഡി വൈ എഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന യുവാരവം പ്രവർത്തകരെ ആവേശ കൊടുമുടിയിൽ എത്തിച്ചു
ഗുരുവായൂർ ടൌൺ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ യുവജന റോഡ് ഷോ!-->!-->!-->…
മോഡിയും, പിണറായിയും കുത്തകകളുടെ സംരക്ഷകരായി രാജ്യത്തെ വിറ്റ് തുലക്കുകയാണ് : വി.എം സുധീരൻ
ചാവക്കാട്: മോഡിയും, പിണറായിയും കുത്തകകളുടെ സംരക്ഷകരായി രാജ്യത്തെ വിറ്റ് തുലക്കു കയാണെന്നും, ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ മോഡി വിറ്റ് തുലക്കുമ്പോളും, സമ്പന്നരുടെ ലക്ഷക്കണക്കിന് കോടി ബാങ്ക് വായ്പകൾ എഴുതിതള്ളുമ്പോൾ,!-->…
കെ എൻ എ ഖാദറിന് വോട്ട് അഭ്യർഥിച്ച് രമേഷ് പിഷാരടി
ഗുരുവായൂർ: നാടിന്റെ വികസനത്തിന് ജാതിയോ മതമോ ദേശീയതയോ ഒന്നും വിഘാതമായി നില്‍ക്കാതെ ഐക്യത്തോടെ വിശാല മനസ്സോടുകൂടി ചിന്തിക്കുന്നവരെയാണ് നാം വിജയിപ്പിക്കേണ്ടതെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി അഭിപ്രായപ്പെട്ടു.!-->!-->!-->!-->!-->…
ദാദാ സാഹേബ് ഫാൽകേ അവാർഡ് രജനീകാന്തിന്
ദില്ലി: ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകേ അവാർഡിന് നടൻ രജനികാന്തിനെ തെരഞ്ഞെടുത്തു. വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അൻപത് വർഷമായി ചലച്ചിത്ര!-->…
മത്സ്യതൊഴിലാളികളെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചു-…
ചാവക്കാട്: കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി ഏതാനും കോടികള്‍ക്കായി അവരെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു .!-->!-->!-->!-->!-->…
പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് :ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ഉച്ചക്ക് ഒരു മണിക്ക് ചാവക്കാട് സെന്ററിൽ ആയിരങ്ങളെ അഭിസംബോധനം ചെയ്യും.ചാവക്കാട് കൂട്ടുങ്ങൽ സ്‌ക്വയറിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രിയങ്കയുടെ പ്രൈവറ്റ്!-->!-->!-->!-->!-->…
യു ഡി എഫ് പ്രകടന പത്രികയിലെ ന്യായ് പദ്ധതി ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃക : ശശി തരൂർ
ഗുരുവായൂര്‍: ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ശശി തരൂര്‍ എം പി. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ എന്‍ എ ഖാദറിന്‍റെ തെരഞ്ഞെടുപ്പ്!-->!-->!-->!-->!-->…
ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തൽ , തടഞ്ഞേ പറ്റൂ .ഹൈക്കോടതി
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും!-->!-->!-->…
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു
ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു.52 വയസ്സായിരുന്നു.പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.രണ്ട് മാസത്തോളമായി അവശനിലയിരുന്നു.ഇന്ന് രാവിലെ!-->!-->!-->!-->!-->…