Post Header (woking) vadesheri
Browsing Category

banner slider news

കമ്മ്യുണിസ്റ്റ്കാരുടെ സാഹിത്യം കൊല്ലാനും വെട്ടാനുമുള്ളത്. കെ സി വേണുഗോപാൽ.

ഗുരുവായൂർ: കോൺഗ്രസ്സുകാർക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്മ്യൂണിസ്റ്റുകാർക്കു മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കമ്മ്യൂണിസ്റ്റുകാരുടെ സാഹിത്യം വെട്ടാനും കൊല്ലാനുമുള്ളതാണെന്നും അദ്ദേഹം

തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണം

ചാവക്കാട്. അനധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ കലോചിതമായ പരിഷ്കരണം നടത്താത്തത് മൂലം 2015 മുതൽ നിയമനാ അംഗീകാരത്തോടെ ജോലി ചെയ്യുന്ന തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണമെന്ന് കേരള സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ

ബംഗാൾ ഗവർണ്ണർ ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : പശ്ചിമബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.  ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിച്ചേർന്ന ഗവർണ്ണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന് ക്ഷേത്രം ഡപ്യൂട്ടി

ഗോപ പ്രതാപന് സ്വീകരണം നൽകി .

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി സി എ ഗോപ പ്രതാപന് സ്വീകരണം നൽകി . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ സ്വീകരണ യോഗം

ഗുരുവായൂർ ദേവസ്വത്തിന്റെ വ്യാജ വെബ് സൈറ്റ് നിർമിച്ച് തട്ടിപ്പ്, പ്രതി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പാഞ്ചജന്യം, കൗ സ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ വെ ബ്സൈറ്റുകൾ വ്യാജമായി നിർമിച്ച് ഓൺ ലൈൻ വഴി പണം തട്ടിയ പ്രതിയെ ഉത്തർപ്ര ദേശിൽനിന്ന് പിടികൂടി. ഹരിയാനയിലെ മേ വാത്ത് സ്വദേശി മുഹമ്മദ് ഷാദാണ് പിടിയി

പൂജാപുഷ്പങ്ങൾക്കായി ഗുരുവായൂരിൽ ‘തെച്ചിപൂങ്കാവനം’

ഗുരുവായൂർ : ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലേക്കാവശ്യമായ തെച്ചി പൂവും തുളസിയും ലഭ്യമാക്കുന്നതിനായി പുതിയ പൂന്തോട്ടം ഒരുക്കി. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വസതിയോട് ചേർന്നാണ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്.

ചാവക്കാട് : എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള 2024-26 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ എച്ച് അക്ബർ ജനറൽ സല്യൂട്ട് സ്വീകരിച്ചു. എസ് പി സി

ഗുരുവായൂരിൽ ദേവസ്വം താലപ്പൊലി ആഘോഷിച്ചു.

ഗുരുവായൂർ  : ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഭക്തി സാന്ദ്രമായി. ഭക്തി നിറവിലായിരുന്നു താലപ്പൊലി ചടങ്ങുകൾ.. . പതിവ് ആചാര - അനുഷ്ഠാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിശേഷാൽ കലാപരിപാടികളും താലപ്പൊലി

യു ഡി എഫ് പുതുയുഗയാത്ര ആരംഭിച്ചു.

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യു ഡി എഫ് ഘടക

ഗുരുവായൂരപ്പന് ശുദ്ധി ചടങ്ങുകൾ, ദർശന നിയന്ത്രണം.

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പനും ക്ഷേത്രത്തിലെ ഉപദേവൻമാർക്കുമായുള്ള മകരമാസശുദ്ധി ചടങ്ങുകൾക്ക് നാളെ (ഫെബ്രുവരി 7ശനിയാഴ്ച) തുടക്കമാകും. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പസ്വാമിക്ക് ശനിയാഴ്ചയും ശ്രീ