Post Header (woking) vadesheri
Browsing Category

banner slider news

ശ്രീ കേരള വർമ്മ കോളേജിൽ എസ് എഫ് ഐ
സ്ഥാപിച്ച അശ്‌ളീല ബോർഡുകൾ നീക്കം ചെയ്തു

തൃശൂര്‍: നവോത്ഥാനം നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ മുദ്രാവാക്യത്തിന്റെ ശൈലി മാറ്റി എസ്.എഫ്.ഐ. ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ ഒരിക്കല്‍ കലാലയങ്ങളില്‍ എസ്.എഫ്.ഐ

ഗുരുവായൂർ ക്ഷേത്രം അഗ്നിബാധ, കോമത്ത് നാരായണ പണിക്കരെ ദേവസ്വം ആദരിക്കും

ഗുരുവായൂർ : അഗ്നിബാധയെ തുടർന്ന് ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം നടത്തിയതിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കോമത്ത് നാരായണ പണിക്കരെ ശനിയാഴ്ച ഗുരുവായൂർ ദേവസ്വം ആദരിക്കും . 1970 ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തം ആദ്യം കാണുകയും രക്ഷാപ്രവർത്തനം

ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയം ജി.എസ്.ടി.ഒഴിവാക്കണം : തിരുവെങ്കിടം…

ഗുരുവായൂര്‍: ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ സ്റ്റേജിന് നവംബര്‍ ഒന്ന് മുതല്‍ പരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കുമ്പോള്‍, വാടകയോടൊപ്പം ജി.എസ്.ടി

തറവാട്ടിൽ തിരിച്ചെത്തി , സി പി എമ്മിലായിരുന്നപ്പപ്പോൾ ന്യായീകരണ തൊഴിലാളി മാത്രമായി : ചെറിയാൻ…

തിരുവനന്തപുരം: നീണ്ട 20 വർഷത്തെ ഇടത് ബന്ധം ഉപേക്ഷി ച്ച് ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിൽ തിരിച്ചെത്തി. കോൺ​ഗ്രസിലേക്കെന്ന ഔദ്യോ​ഗിക പ്രഖ്യാപനത്തിന് മുമ്പ് ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ ​ഗുരുവായ എ കെ ആന്റണിയെ കണ്ടിരുന്നു .കോൺഗ്രസിൽ സ്വതന്ത്രമായി

പൊന്നാനിയിൽ 14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി , 19 കാരൻ അറസ്റ്റിൽ

പൊന്നാനി : പതിനാലുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19- കാരൻ അറസ്റ്റിൽ. പൊന്നാനി സ്വദേശി പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് ആണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാൽ സംഭവത്തെത്തുടർന്ന്

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ്​ കോടിയേരിക്ക്​ ജാമ്യം.

"ബംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ്​ കോടിയേരിക്ക്​ ജാമ്യം. അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ്​​ ബിനീഷിന്​ ജാമ്യം ലഭിക്കുന്നത്​. ഇ.ഡി രജിസ്റ്റർ ചെയ്​ത കേസിൽ നാലാം പ്രതിയാണ്​ ബിനീഷ്​. കർണാടക

മോൺസണ് പോലീസിൽ മാത്രമല്ല പിടി, പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയെ ഡോക്ടർമാ​ര്‍…

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് എ​തി​രാ​യ പോ​ക്‌​സോ കേ​സി​ലെ പെ​ണ്‍​കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം.

പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി..”: രമ്യ ഹരിദാസ് എംപി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എംപി നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ അധിക്ഷേപ പരാമ‍ർശം നടത്തിയ കെ മുരളീധരൻ എംപിക്ക് എതിരെ കേസെടുത്തു. ആര്യ രാജേന്ദ്രൻ

പീഡന കേസിൽ പ്രതിക്ക് 20 വർഷ തടവും പിഴയും ,കൂട്ടു പ്രതിയായ യുവതിക്ക് ആറ് വർഷം തടവും

കുന്നംകുളം : പീഡന കേസിൽ പ്രതിക്ക് 20 വർഷ തടവും ,കൂട്ടു പ്രതിയായ യുവതിക്ക് ആറ് വർഷം തടവും. കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കെണ്ടത്തി വിധി പ്രഖ്യാപിച്ചത്.2006ല്‍ കുന്നംകുളത്ത് ഒരു

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് കള്ളക്കുറിച്ചി കളക്ടര്‍ അറിയിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് ആശങ്ക.