
Browsing Category
banner slider news
ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹസമര നവതി നവംബർ ഒന്നിന്
ഗുരുവായൂർ : ചരിത്രപ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതിയും ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണ്ണ ജൂബിലിയും നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിലാണ്!-->…
ഗുരുവായൂർ ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിപ്പാടിന്റെ ഭൗതിക ശരീരം സംസ്കരിച്ചു .
ഗുരുവായൂര്‍: ഇന്നലെ രാത്രി അന്തരിച്ച ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടി (71) ന്റെ ഭൗതിക ശരീരം എരമംഗലത്തെ ചേന്നാസ് മനയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മകന്‍!-->…
കാനഡയിലേക്ക് വിസ നൽകിയില്ല ,64,245 രൂപയും പലിശയും നൽകുവാൻ ഉപഭോക്തൃ കോടതി വിധി.
തൃശൂർ : കാനഡയിലേക്ക് വിസ എടുത്ത് നൽകാമെന്ന് വാഗ്ദാനം ചെയ്തു് പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ച സംഭവത്തിൽ 64.245 രൂപയും പലിശയും നൽകുവാൻ ഉപഭോക്തൃ കോടതി വിധി. . തൃശൂർ എളവള്ളിയിലുള്ള വട്ടം പറമ്പിൽ സജിത്ത് ഫയൽ ചെയ്ത ഹർജിയിലാണ്!-->!-->!-->…
ദേവസ്വം ഭരണ സമിതിയിലെ ചക്കളത്തി പോരാട്ടം, സി പി എം സമ്മേളനത്തി ലും ചർച്ചയാകുന്നു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ചക്കളത്തി പോരാട്ടം സി പി എം സമ്മേളനത്തിൽ രൂക്ഷമായ ചർച്ചക്ക് വഴിയൊരുക്കി എന്ന് സൂചന . ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ജില്ലാ നേതൃത്വം ഇടപെട്ട് ഒത്തു തീർപ്പ് ഉണ്ടാക്കിയെങ്കിലും അത് ലംഘിച്ചു സി പി എം!-->…
കണ്ണൂർ ജില്ലയുടെ മലയോരത്ത് കനത്ത മഴയും, ഉരുൾ പൊട്ടലും
കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി . ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം!-->…
വാദ്യ കലാകാരനെ മർദിച്ച് സ്വർണ മാലയും, ബൈക്കും , മൊബൈലും കവര്‍ന്ന നാലംഗ സംഘം…
ആലുവ : മദ്ദളം കലാകാരാനായ യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണ മാലയും മൊബൈല്‍ ഫോണും ബൈക്കും കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ ബാലു (22), കിടങ്ങയത്ത്!-->…
കൂടെപ്പഠിക്കുന്ന പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത് : ഹരീഷ് വാസുദേവൻ
തൃശൂർ : എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. സ്വന്തം പാർട്ടിക്ക് വേണ്ടിയാണെങ്കിൽ ആരെയും തല്ലാം, ചവിട്ടാം, അടിച്ചോതുക്കാം എന്നാണ്!-->…
അനുപമക്ക് തന്‍റെ കുഞ്ഞിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാൻ സി ഡബ്ള്യു സി ഒരുക്കിയത്…
തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട എസ് എഫ് ഐ പ്രവർത്തകയായിരുന്ന, അനുപമക്ക് തന്‍റെ കുരുന്നിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാൻ നടന്നത് ശിശുക്ഷേമസമിതി ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ . തുടക്കം മുതൽ ഒടുക്കം വരെ നിയമങ്ങൾ!-->…
സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്തണം : വി ഡി സതീശൻ.
തൃശൂർ : സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്ത ണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനുപമയ്ക്ക് നീതി കിട്ടണം . ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിയമം കൈയ്യിൽ എടുത്തതിന്റെ ദുരന്തഫലമാണ് സ്വന്തം!-->…
കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ : അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കുന്ന നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ. വളരെയധികം സന്തോഷം!-->…