Post Header (woking) vadesheri
Browsing Category

banner slider news

കണ്ണൂരിലെ വൻ മയക്ക് മരുന്ന് വേട്ട , രണ്ടു പ്രതികളെ കൂടി പോലീസ് തിരിച്ചറിഞ്ഞു

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം രണ്ടു കോടി വില വരുന്ന മയക്കുമരുന്നുമായി ദമ്ബതികളെ പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതീകളായ രണ്ടു പേരെ കൂടി പൊലിസ് തിരിച്ചറിഞ്ഞു. ബംഗ്‌ളൂരില്‍ ജോലി ചെയ്യുന്ന നിസാം, മരക്കാര്‍

വധഗൂഡാലോചന, ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി.

ഉദാരമതികളുടെ സഹായം വേണം, സനൂപിന്‌ ജീവിതത്തിലേക്ക് മടങ്ങാൻ

ചാവക്കാട് : ഗുരുതരരോഗം ബാധിച്ച് ഹൃദയവും ശ്വാസകോശവും മാറ്റിവെച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാവക്കാട് മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം മാടമ്പി വീട്ടില്‍ സനൂപ്കുമാറി (32)ന്

വർക്കലയിലെ കൂട്ടമരണം , വില്ലനായത് മുറികളിലെ എ സി

തിരുവനന്തപുരം: വർക്കലയിൽ തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് വീട്ടിലെ എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. എസി കാരണം വീടിനുള്ളിൽ ഉയർന്ന പുക പുറത്ത് പോയില്ല. ഇൻറീരിയർ

നടിയെ ആക്രമിച്ച കേസ്, തുടരന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തുടരാമെന്ന് ഹൈക്കോടതി . ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ

ബുധനാഴ്ച അർധരാത്രിമുതൽ പന്നിയങ്കര ടോൾ പ്ലാസയിൽ പിരിവ് ആരംഭിക്കും.

തൃശൂർ : വടക്കുഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ബുധനാഴ്ച അർധരാത്രിമുതൽ ടോൾപിരിവ് ആരംഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ചൊവ്വാഴ്‌ച രാത്രി പന്ത്രണ്ടിനുശേഷം ടോൾ പിരിക്കാനാണ് നിർദേശം. ടോൾ പിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

വിധിപ്രകാരമുള്ള നിക്ഷേപ സംഖ്യ നൽകിയില്ല , സൊസൈറ്റി സെക്രട്ടറിക്കും പ്രസിഡണ്ടിനും വാറണ്ട്.

തൃശൂർ : വിധിപ്രകാരമുള്ള നിക്ഷേപ സംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ കുരിയച്ചിറയിലുള്ള പള്ളിപ്പുറം വീട്ടിൽ ജുമി നെൽസൺ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ശക്തൻ നഗറിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ്

മലയാളം സർവ്വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രം പൂന്താനം ഇല്ലത്ത് തുടങ്ങണം: മന്ത്രി കെ.രാധാകൃഷ്ണൻ

ഗുരുവായൂർ : തിരൂർ തുഞ്ചൻ പറമ്പിലുള്ള മലയാളം സർവ്വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രം പൂന്താനത്തിൻ്റെ ജൻമനാട്ടിൽ സ്ഥാപിക്കുന്ന കാര്യം ആലോചിക്കണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വവുമായി ചേർന്നു വേണം ഇക്കാര്യത്തിൽ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം ∙ കേരള മുസ്‌ലിംകളുടെ ആത്മീയ നേതാവും, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ

കേരള വികസന നയരേഖ, സി പി എം മാപ്പ് പറയണം: ടി എൻ പ്രതാപൻ.

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച കേരള വികസന നയരേഖയിൽ പറയുന്ന പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ച് കെ എസ് ടി എ ക്കാർക്കും , ഡി വൈ എഫ് ഐ , എസ്