Post Header (woking) vadesheri
Browsing Category

banner slider news

ഭൂനികുതി പരിഷ്‌കരിക്കും , ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തി​രു​വ​ന​ന്ത​പു​രം: ഭൂ​നി​കു​തി പ​രി​ഷ്‌​ക്ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​ടി​സ്ഥാ​ന ഭൂ​നി​കു​തി​യാ​ണ് പ​രി​ഷ്‌​ക്ക​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ന്യാ​യ​വി​ല 10 ശ​ത​മാ​നം കൂ​ട്ടും. 200 കോ​ടി

“നിറശോഭ”യില്ലാതെ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം നിറശോഭയില്ലാതെ ആഘോഷിച്ചു .കോവിഡിന്റെ പേര് പറഞ്ഞാണ് ക്ഷേത്ര ഭരണ സമിതി ശോഭ യില്ലാതെ ഉത്സവം നടത്തിയത് . നാട്ടിലെ മറ്റു ക്ഷേത്രങ്ങൾക്കില്ലാത്തെ കോവിഡ് ഭയമാണ് ക്ഷേത്ര ഭരണ

രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകൾ അടക്കം നാലു പേർ പിടിയിൽ.

ചാലക്കുടി: . രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ അടക്കം നാലു പേർ ചാലക്കുടിയിൽ പിടിയിലായി. രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികള്‍ എക്സെെസിന്‍റെ പിടിയിലായത്.വയനാട് മേപ്പാടി സ്വദേശി

ബാലുശ്ശേരിയിൽ കമിതാക്കളെ ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : ബാലുശ്ശേരി കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ

കൊച്ചിയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന കേസിൽ മുത്തശ്ശിയുടെ കാമുകൻ പിടിയിൽ

കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ കാമുകൻ പിടിയിൽ . അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ

ഹയർ സെക്കൻഡറി അനധ്യാപക നിയമനം നടപ്പാക്കാൻ സർക്കാരിൽ സമർദ്ദം ചെലുത്തും : എൻ കെ അക്ബർ എം എൽ എ

ചാവക്കാട്:*ഹയർ സെക്കൻഡറിയിൽ അനധ്യാപക നിയമനം നടപ്പാക്കാൻ സർക്കാരിൽ സമർദ്ദം ചെലുത്തും എന്ന് എൻ കെ അക്ബർ എം എൽ എ .കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ 58 മത് സമ്മേളനവും യാത്രയയപ്പും വിദ്യാഭ്യാസ

സ്രാങ്കും, തൊഴിലാളികളും ഉറങ്ങി- ബോട്ട് കരയിലേക്ക് ഇടിച്ചുകയറി.

ചാവക്കാട് : കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിലെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ബംഗാള്‍ സ്വദേശി തമീറി(50)നാണ്

കുപ്പിച്ചില്ല് മാലിന്യത്തിന് പരിഹാരവുമായി ശ്രീകണ്ഠപുരം നഗരസഭ

കണ്ണൂര്‍ : ഖരമാലിന്യ പരിപാലന രംഗത്ത് പുതിയ മാതൃകയുമായി ശ്രീകണ്ഠപുരം നഗരസഭ. 'ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം' എന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന്റെ ഭാഗമായി  നഗരസഭയില്‍ നടപ്പിലാക്കി വരുന്ന ശുചീകരണ, മാലിന്യ

ജില്ലയിലെ 16 വനിതാ മേറ്റുമാരെ ആദരിച്ചു

തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റേയും അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വനിതാ മേറ്റുമാരെ ആദരിച്ചു. തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ

സർക്കാരിന് പെരുവയർ, കെ റയിലിൻ്റെ പേരിൽ സംഘടിത കൊള്ള : ജോസഫ് ചാലിശ്ശേരി

കുന്നംകുളം : സംസ്ഥാന സർക്കാരിന് പെരുവയറാണ്, കെ റയിലിൻ്റെ പേരിൽ സംഘടിത കൊള്ളയാണ് നടത്തുന്നത് എന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി പറഞ്ഞു. കെ റയിൽ വിരുദ്ധ സമരം ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടും എന്നും അദ്ദേഹം