Post Header (woking) vadesheri
Browsing Category

banner slider news

തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിച്ചു, ഇന്ധന ടാങ്കുകള്‍ എത്രയും വേഗം നിറച്ച് വെക്കുക :…

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിക്കാനിരിക്കെ വാഹനങ്ങളിലെ ഇന്ധന ടാങ്കുകള്‍ എത്രയും വേഗം നിറച്ച് വെക്കാന്‍ രാഹുല്‍ ഗാന്ധി ജനങ്ങളോട് ആഹ്വാനം ചെയ്തു. വിലക്കയറ്റമുണ്ടാകുമെന്നും അദ്ദേഹം

കേച്ചേരിയിലെ ഫിറോസ് വധം , പ്രതികൾ അറസ്റ്റിൽ

കുന്നംകുളം: കേച്ചേരിയിൽ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തുകേച്ചേരി എരനല്ലൂർ റെനിൽ കോളനിയിലെ താമസക്കാരായ പുഴങ്കര ഇല്ലത്തു വീട്ടിൽ ബഷീർ മകൻ റാഷിദ് 26 ,

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റി : കെ…

തിരുവനന്തപുരം : ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്‍റെ

എരുമപ്പെട്ടിയിൽ പൂരത്തിനിടെ ആനയിടഞ്ഞു, നാലുപേർ ആനപ്പുറത്ത് കുടുങ്ങി

കുന്നംകുളം : എരുമപ്പെട്ടി തോന്നല്ലൂർ ബാല നരസിംഹമൂർത്തി ക്ഷേത്രത്തിലെ പൂരത്തിനിടെ ആനയിടഞ്ഞു. വെളളിയാഴ്ച വൈകീട്ട് ആറേക്കാലിന് കൂട്ടി എഴുന്നെള്ളിപ്പിനു ശേഷം മേളം നടപ്പുരയിലേക്ക് കയറുമ്പോഴാണ് കുട്ടംകുളങ്ങര ശ്രീനിവാസൻ എന്ന കൊമ്പൻ ഇടഞ്ഞത്.

ഹൈക്കോടതിയിലെ കേസ് ,ഗുരുവായൂർ ദേവസ്വം ഭരണ സമിതി വരുന്നത് വൈകിയേക്കും .

ഗുരുവായൂർ : പുതിയ ദേവസ്വം ഭരണ സമിതിയെ നോമിനേറ്റ് ചെയ്യുന്നത് വൈകിയേക്കുമെന്ന് സൂചന , കഴിഞ്ഞ ഭരണ സമിതിയിലെ ഒരു അംഗം തൂങ്ങി കിടക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ അതിൽ ഒരു തീർപ്പ് വന്നതിന് ശേഷം പുതിയ ഭരണ സമിതിയെ നിശ്‌ചയിച്ചാൽ

പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും ഞായറാഴ്ച

ഗുരുവായൂർ : ദേവസ്വം പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും ദേവസ്വം പുസ്തകശാല കമ്പ്യൂട്ടർവൽക്കരണം ഉദ്ഘാടനവും പൂന്താനം ദിനമായ മാർച്ച് 6 ഞായറാഴ്ച നടക്കും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽരാവിലെ ഏഴു മണിക്ക് പൂന്താനം കൃതികളുടെ സമ്പൂർണ്ണ

വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഏകപക്ഷീയ നിലപാടുകൾ എടുക്കുന്നു : ടി വി ചന്ദ്രമോഹൻ

ഗുരുവായൂർ : പൊതു വിദ്യാഭ്യാസ രംഗത്ത് ഗൗരവ പൂർണമായ ചർച്ചകൾ ഇല്ലാതെ കോവിഡിന്റെ മറവിൽ സർക്കാർ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്നതായി മുൻ എം എൽ എ ടി വി ചന്ദ്ര മോഹൻ കുറ്റപ്പെടുത്തി .കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ തൃശൂർ ജില്ലാ

ഗോവ മന്ത്രി വിശ്വജിത്ത് പി റാണെ ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : ഗോവ ആരോഗ്യ- വ്യവസായ വകുപ്പ് മന്ത്രി വിശ്വജിത്ത് പി റാണെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വെളളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ശ്രീകൃഷ്ണാ കോളേജ് മൈതാനത്ത് ഹെലികോപ്റ്റിൽ വന്നിറങ്ങിയ മന്ത്രി ശ്രീവൽസം അതിഥിമന്ദിരത്തിലെത്തി. ദേവസ്വം

ഗുരുവായൂർ ക്ഷേത്ര നടയിൽ ഫോട്ടോ എടുക്കുന്നതിന് നിരോധനം , മനസ് ഫോട്ടോ ക്ലബ് നിവേദനം നൽകി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് ഫോട്ടോ എടുക്കാൻ അനുമതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട്, സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഉള്ള ഫോട്ടോ ഗ്രാഫർമാർ അംഗങ്ങളായുള്ള മനസ് ഫോട്ടോ ക്ലബ് ദേവസ്വം അഡ്മിനിസ്ട്രേറ്റർകെ പി വിനയന്

കേച്ചേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു

ഗുരുവായൂർ : കേച്ചേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിനെ മകൻ 45 വയസ്സുള്ള ഫിറോസാണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും