
Browsing Category
banner slider news
ഗായകൻ പി.ജയചന്ദ്രന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ആദരം
ഗുരുവായൂർ : സംസ്ഥാന സർക്കാരിൻ്റെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ച പ്രശസ്ത ഗായകൻ പി.ജയചന്ദ്രനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ഭരണസമിതി യോഗത്തിലേക്ക് ക്ഷണിച്ചാണ് ദേവസ്വം ഭരണസമിതി ആദരവ് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ.!-->…
ഗുരുവായൂരപ്പന്റെ “ഥാർ” പ്രവാസി മലയാളി അമൽ മുഹമ്മദിന് തന്നെ
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ മഹിന്ദ്ര ഥാർ ലേലം ഭരണ സമിതി യോഗം അംഗീകരിച്ചു. . കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാര്‍ ലേലം പോയതിനു പിന്നാലെ!-->…
പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു
ഗുരുവായൂർ : പ്രശസ്ത ചലച്ചിത്ര നിശ്ചല ഛായാഗ്രാഹകൻ സുനില്‍ ഗുരുവായൂര്‍(69) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രീയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ!-->…
മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഡിസം: 27-മുതല്‍ അതിരുദ്ര മഹായജ്ഞം.
ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍, ചരിത്രത്തില്‍ ആദ്യമായി മൂന്നാം അതിരുദ്ര മഹായജ്ഞം സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ നടത്തുന്നു. ഡിസം: 27-മുതല്‍ ജനുവരി 6-കൂടിയ!-->…
ഗുരുവായൂരിൽ കുചേല ദിനം ബുധനാഴ്ച ആഘോഷിക്കും .
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ കുചേല ദിനം ബുധനാഴ്ച ആഘോഷിക്കും. കുചേലദിനത്തില്‍ പ്രധാന വഴിപാടാണ് അവില്‍ നിവേദ്യം. ടിക്കറ്റുകള്‍ ഓണ്‍ ലൈനിലൂടെയും, അഡ്വാന്‍സ് ബുക്കിങ് കൗണ്ടറിലൂടെയും!-->…
ഗുരുവായൂർ ദേവസ്വം ഡയറി പാഞ്ചജന്യം റസ്റ്റ്ഹൗസിലും ലഭിക്കും
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ദേവസ്വം ഡയറി ഇനി തെക്കേ നടയിലെ പാഞ്ചജന്യം റസ്റ്റ്ഹൗസിലും ലഭിക്കും. ഭക്തജനങ്ങൾക്ക് 24 മണിക്കൂറും ഇവിടെ നിന്നും ഡയറി വാങ്ങാം. ആവശ്യമുള്ള എണ്ണം ഡയറി വാങ്ങാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.!-->…
അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജു വിജയിച്ചു
കൊച്ചി : താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. എക്സിക്യൂട്ടാവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ്ബാബുവും അട്ടിമറി ജയം നേടി. ഔദ്യോഗിക പാനലിൽ നിന്ന്!-->…
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം, ഓരോ വീട്ടിലും കാവൽ നിൽക്കാൻ കഴിയില്ലല്ലോ : ഐ.ജി ഹര്‍ഷിത…
ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്!-->…
“കെ വി സുരേഷ് പാലിയേറ്റിവ് സെന്റർ” നാളെ ജ്യോതിസിൽ പ്രവർത്തനം തുടങ്ങും
ചാവക്കാട് : മണത്തല ബേബി റോഡിലെ കിടപ്പ് രോഗികൾക്ക് ആശ്രയമായ . കെ വി സുരേഷ് പാലിയേറ്റിവ് കെയർ നാളെ രാവിലെ 11.30 നു വിളക്ക് കൊളുത്തി പുതിയ കെട്ടിടത്തിൽ (ജ്യോതിസിൽ) പ്രവർത്തനം ആരംഭിക്കും .കഴിഞ്ഞ മാർച്ച് 15 ന് പ്രസക്തി വായന ശാലയിൽ!-->…
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണം : മന്ത്രി കെ.രാധാകൃഷ്ണൻ.
ഗുരുവായൂർ : ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .ഇത്!-->…