
Browsing Category
banner slider news
ക്ഷേത്രത്തിലെത്തുന്ന പഴവും പച്ചക്കറിയും ലേലം ചെയ്യുന്ന ലാഘവത്തോടെ “ഥാർ” ലേലം ചെയ്ത…
ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി ലഭിച്ച മഹീന്ദ്രയുടെ ഥാര്‍ തിരക്ക് പിടിച്ചു ലേലം ചെയ്യാൻ ശ്രമിച്ച ദേവസ്വം വിവാദക്കുരുക്കിൽ . വാഹനം പരസ്യ ലേലത്തിൽ വിളി ച്ചെടുത്ത ആൾക്ക് വാഹനം നൽകാൻ തയ്യാറാകാത്തതാണ് വിവാദത്തിൽ ആയത്!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ഉൽഘാടനം ചെയ്തു
ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉൽ ഘാടനം ചെയ്തു . ഇതിനോടനുബന്ധിച്ചു ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെയും പത്മനാഭചരിതം ചുമർചിത്ര മതിലിൻ്റെയും ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. രാവിലെ എട്ടരയോടെ!-->…
മുറിയിൽ ഒളികാമറ വെച്ചിരുന്നോ എന്ന് സംശയം , ഹോറിസോൺ ഹോട്ടലിനെതിരെ ദമ്പതികൾ പരാതി നൽകി
ഗുരുവായൂർ : ദമ്പതികൾ ഹോട്ടൽ മുറി പൂട്ടി ക്ഷേത്ര ദർശനം നടത്താൻ പോയ തക്കം നോക്കി ഹോട്ടൽ ജീവനക്കാർ ജനൽ വഴി അകത്ത് കയറിയെന്ന് പരാതി . കോഴിക്കോട് വടകര ശ്രീവത്സത്തിൽ ശ്രീധന്റെ മകൻ രാജേഷ് ആണ് ടെംപിൾ പോലീസ് സ്റ്റേഷന് സമീപമുള്ള ഹൊറൈസൺ ഹോട്ടൽ!-->…
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ഗുരുവായൂരിൽ ചുറ്റു വിളക്ക് വഴിപാട് നടത്തി
ഗുരുവായൂർ : തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാവതി സ്റ്റാലിന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ ചുറ്റു വിളക്ക് വഴിപാട് നടത്തി. 2019ൽ ബുക്ക് ചെയ്തിരുന്നുവെങ്കിലും കോവിഡി ന്റെ ലോക്ക് ഡൗൺ കാരണം ചുറ്റു വിളക്ക് നടത്താൻ!-->…
സന്ദർശകരെ വരവേൽക്കാൻ കേശവന് തുണയായി ഗജരത്‌നം പത്മനാഭനും
ഗുരുവായൂർ : ദേവസ്വം ശ്രീവത്സം അതിഥി മന്ദിരത്തിലെത്തുന്ന സന്ദർശകരെ വരവേൽക്കാൻ ഗുരുവായൂർ കേശവന് തുണയായി ഗജരത്‌നം പത്മനാഭനും , ഗജ രത്നം പത്മനാഭന്റെ പ്രതിമാ സമർപ്പണം ശനിയാഴ്ച രാവിലെ 8.30ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുംഗജരാജൻ!-->…
സർക്കാരിനെതിരെ സി പി എം നിയന്ത്രണത്തിലുള്ള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഴ്സ് സമിതി
തൃശൂർ : സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി സി.പി.എം നിയന്ത്രണ വ്യാപാരി സംഘടനയുടെ കീഴിലുള്ള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഴ്സ് സമിതി. സ്വയം തൊഴിൽ എന്ന നിലയിൽ കോഴി വളർത്തലും വിപണനവും നടത്തുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കോഴികർഷകർ!-->…
വടകര താലൂക്ക് ഓഫിസിനെ അഗ്നി വിഴുങ്ങി, പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന് പരിശോധിക്കും: മന്ത്രി…
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടം കത്തി ചാമ്പലായതിൽ പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജൻ . പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ!-->…
ത്രയോദശി ഊട്ടോടെ ഈ വർഷത്ത ഏകാദശി ചടങ്ങുകൾക്ക് സമാപനമായി .
ഗുരുവായൂർ : ത്രയോദശി ഊട്ടോടെ ഈ വർഷത്ത ഏകാദശി ചടങ്ങുകൾക്ക് സമാപനമായി . ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത് ആറായിരത്തോളം പേരാണ് ത്രയോദശി ഊട്ടിൽ പങ്കെടുത്തത്!-->…
ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ല, ആർ. ബിന്ദുവിനെ തള്ളി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.!-->…
ടി സി വാങ്ങാൻ ചെന്ന വിദ്യാർത്ഥിയിൽ നിന്നും 1.85 ലക്ഷം തട്ടിപ്പറിച്ച വിദ്യ എൻജിനീയറിങ് കോളേജിനെതിരെ…
തൃശൂർ : ബി.ടെക്ക് കോഴ്സിന് ചേർന്ന് ബി ഡി എസിന് വേറെ കോളേജിൽ പ്രവേശനം കിട്ടിയ സാഹചര്യത്തിൽ ടി സിക്ക് വേണ്ടി സമീപിച്ച വിദ്യാർത്ഥിനിയിൽ നിന്ന് ലിക്വിഡേഷൻ ഫീ ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശികളായ!-->…