Post Header (woking) vadesheri
Browsing Category

banner slider news

പ്രകൃതിയുടെ പോരാളിയായി മാറിയ പിടി തോമസ് അഗ്നിയിൽ ലയിച്ചു.

കൊച്ചി: ആയിരങ്ങളുടെ കണ്ണീരും ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങി, പ്രകൃതിയുടെ പോരാളിയായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് അഗ്നിയിൽ ലയിച്ചു. പിടിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനം മുഴങ്ങിനിന്ന രവിപുരം ശ്മശാനത്തിൽ മക്കളായ വിവേകും

കെ റെയിൽ പദ്ധതി , കല്ലിടൽ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന പ്രധാന വികസന പദ്ധതിയായ കെ റെയിലിനെതിരെ കേരള ഹൈക്കോടതി ഉത്തരവ്. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെയാണ് ഹൈക്കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ

മുട്ടാപോക്ക് പറഞ്ഞ് ക്ളെയിം നിഷേധിച്ച് ഇൻഷൂറൻസ് കമ്പനി , തുക നല്കാൻ ഉത്തരവിട്ട് ഉപ ഭോക്തൃ കോടതി

തൃശൂർ : ആശുപത്രി അധികൃതരുടെ തെറ്റായ പരാമർശം തിരുത്തി നൽകിയിട്ടും നിലവിലുള്ള അസുഖമെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡിലെ മേലേപ്പുറം വീട്ടിൽ എം എൽ ജോസ് ഫയൽ

പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി

കൊച്ചി: തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. അന്ത്യാഞ്ജലി അര്‍പ്പിക്കാന‍ായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി. പി.ടി. തോമസിന്റെ

കുചേല ദിനത്തിൽ അവിൽ പൊതിയുമായി ആയിരങ്ങൾ ഗുരുവായൂരപ്പ സന്നിധിയിൽ

കുചേല ദിനത്തിൽ അവിൽ പൊതിയുമായി ആയിരകണക്കിന് ഭക്തർ ഗുരുവായൂരപ്പ സന്നിധിയിൽ ഗുരുവായൂര്‍: കുചേലദിനത്തിൽ അവിൽ പൊതിയുമായി കൃഷ്ണനെ കാണാൻ ആയിരകണക്കിന് ഭക്തർ ഗുരുവായൂരില്‍ എത്തിച്ചേർന്നു . രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനം

നവജാത ശിശുവിനെ കൊന്ന് ഉപേക്ഷിച്ച കേസിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: നവജാത ശിശുവിനെ കൊന്ന് പൂങ്കുന്നം എംഎൽഎ റോഡ് കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ

ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. കുചേല ദിനമായ ഇന്നു രാവിലെ പത്തു മണിയോടെ ക്ഷേത്രം സോപാനപ്പടിയിൽ ഭഗവാനായി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ

പി.ടി.തോമസ് അന്തരിച്ചു, വിടവാങ്ങിയത് ഹരിത എം എൽ എ.

ചെന്നൈ ∙ തൃക്കാക്കര എംഎൽഎ പി.ടി.തോമസ് (71) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാവിലെ 10.15ന് ആയിരുന്നു മരണം. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. കെപിസിസി വർക്കിങ്

ഹോട്ടൽ മുറിയിൽ ദൃശ്യങ്ങൾ പകർത്തിയോ എന്ന സംശയം , ജീവനക്കാരുടെ മൊബൈൽ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഗുരുവായൂർ : ദമ്പതികൾ ഹോട്ടൽ മുറി പൂട്ടി ക്ഷേത്ര ദർശനം നടത്താൻ പോയ തക്കം നോക്കി ഹോട്ടൽ ജീവനക്കാർ ജനൽ വഴി അകത്ത് കയറിയെന്ന് പരാതിയിൽ ഹോട്ടലിലെ ജീവനക്കാരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു .മൊബൈൽ ഫോണിൽ മുറിയിലെ ദൃശ്യങ്ങൾ ഉണ്ടോ

ഗുരുവായൂർ ക്ഷേത്രം മതേതര സ്ഥാപനമാണെന്ന് സ്ഥാപിക്കാനുള്ള ദേവസ്വത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മതേതര സ്ഥാപനമാണെന്ന് ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയതിന് പിന്നാലെ ഗുരുവായൂരപ്പന്റെ സ്ഥാപനത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയ ഗുരുവായൂർ ദേവസ്വം അധികൃതർ വീണ്ടും വിവാദത്തിൽ . ഗുരുവായൂരപ്പന്റെ