Post Header (woking) vadesheri
Browsing Category

banner slider news

ജീവനൊടുക്കിയ 15 കാരി പീഡനത്തിന് ഇരയായതായി ഫൊറന്‍സിക് പരിശോധന റിപ്പോർട്ട്

കൊച്ചി: പെരിയാറില്‍ പതിനഞ്ചു വയസ്സുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ , പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ

കാര്‍ഗില്‍ ഹീറോ ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് വ്യാഴാഴ്ച ഗുരുവായൂരിലെത്തും.

ഗുരുവായൂർ : കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ ഹോണററി ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് വ്യാഴാഴ്ച ഗുരുവായൂരിലെത്തും. രാജ്യം പരം വീര്‍ചക്ര നല്‍കി ആദരിച്ച യോഗേന്ദ്ര സിങ്ങിന് ഗുരുവായൂര്‍ ദേവസ്വം ആദരവ്

ഗുരുവായൂരിൽ “പിള്ളേർ താലപ്പൊലി” ഭക്തി സാന്ദ്രമായി

ഗുരുവായൂര്‍: ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി, ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു . ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവിലെ '' പിള്ളേര് '' താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങളാണ്

ഗുരുവായൂരിൽ ബുധനാഴ്ച്ച പിള്ളേര് താലപ്പൊലി, ക്ഷേത്ര നട രാവിലെ 11ന് അടക്കും

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ബുധനാഴ്ച പിള്ളേര് താലപ്പൊലി ആഘോഷങ്ങളുടെ ഭാഗമായി ദര്‍ശന നിയന്ത്രണവുണ്ടാകും. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത്കാവ് ഭഗവതിക്ക് നാട്ടുകാര്‍ നടത്തുന്ന താലപ്പൊലിയാണ് പിള്ളേര് താലപ്പൊലി.

ബൈക്ക് മരത്തിലിടിച്ച് തിരുവനന്തപുരം അരുവിക്കരയിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്ഥിുകള്‍ മരിച്ചു. അരുവിക്കര വഴയിലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ ബിനീഷ് (16) സ്റ്റെഫിന്‍ (16)മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്.

പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു നേതാവിനെ ചൂണ്ടി കാണിക്കാമോ : കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് രാഷ്ട്രീയ ബദലായി കോൺഗ്രസിനെ ഉയർത്തിക്കാട്ടുന്നതിനെ ചൊല്ലി ഇടതുപക്ഷത്ത് സിപിഎം സിപിഐ പരസ്യപോര്. സിപിഐയുടെ കോൺഗ്രസ് അനൂകൂല നിലപാട് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സിപിഎം

ഹിമാലയത്തിൽ നിന്ന് ശബരിമലക്ക് യാത്ര തിരിച്ച പദയാത്ര സംഘം ചൊവ്വാഴ്ച്ച രാവിലെ ഗുരുവായൂരിലെത്തും

ഗുരുവായൂർ : ഹിമാലയത്തില്‍ നിന്ന് പദയാത്രയായി ശബരിമലയിലേക്ക് യാത്ര തിരിച്ച മൂവര്‍ സംഘം. ചൊവ്വാഴ്ച്ച രാവിലെ ഗുരുവായൂരിൽ എത്തും കാസര്‍കോട് സ്വദേശികളായ സനത് 36 , പ്രശാന്ത് 40 , സമ്പത്ത് 41 എന്നിവരാണ് ബദരി നാഥിൽ നിന്നും

ട്രെയിനിൽ ടിക്കറ്റില്ലാത്ത യാത്രികനെ ചവിട്ടി കൂട്ടിയ എ എസ് ഐക്ക് സസ്പെൻഷൻ ,

കണ്ണൂർ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തയാള ചവിട്ടിയെ സംഭവത്തിൽ എ.എസ്.ഐ എം.സി പ്രമോ​ദിനെ സസ്പെൻഡ് ചെയ്തു. ഇൻ്റലിജൻസ് എഡിജിപിയാണ് പ്രമോദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എ.എസ്.ഐ എംസി പ്രമോദ്

ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്

തൃശൂര്‍: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ച ബുധിനി എന്ന

ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ജനുവരി 5ന് ആഘോഷിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം, 5-ാംതിയ്യതി ബുധനാഴ്ച്ച സമുചിതമായ് ആഘോഷിയ്ക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികള്‍