
Browsing Category
banner slider news
ദേവസ്വം ഭരണ സമിതിയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം , പിൻ വാതിൽ നിയമനത്തിന് തിരക്കിട്ട നീക്കം
ഗുരുവായൂർ : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി പിന് വാതിൽ നിയമനത്തിന് ഗുരുവായൂർ ദേവസ്വത്തിൽ തിരക്കിട്ട നീക്കം . കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഭരണ സമിതിയാണ് ഇരുപതോളം ക്ലാർക്കുമാരെ പിൻ വാതിലിലൂടെ നിയമിക്കാൻ!-->…
ഐ.എസ്. ആർ. ഒ ചെയർമാൻ ഡോ.കെ.ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ മുതിർന്ന ശാസ്ത്രജ്ഞനും ഐ.എസ്. ആർ. ഒ ചെയർമാനുമായ ഡോ. കെ. ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു വൈകുന്നേരം മുന്നേ മുക്കാലോടെ യാണ് അദ്ദേഹം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയത്.
തുടർന്ന് അൽപ!-->!-->!-->!-->!-->…
ഭഗവാന്റെ 10 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ,ഭക്തരുടെ താൽപര്യപ്രകാരമാണെന്ന വിചിത്ര വാദവുമായി…
ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭഗവാന്റ സ്ഥിര നിക്ഷേപം എടുത്തു നൽകിയത് ഭക്തരുടെ താൽപര്യം കണക്കിലെടുത്താണെന്ന് ദേവസ്വം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിൽ അവകാശപ്പെട്ടു .ദേവന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക്!-->…
നിരോധിച്ച നോട്ടുകൾ നൽകി ഭഗവാനെ പറ്റിക്കുന്ന ഭക്തർക്ക് കുറവില്ല , ഭണ്ഡാരം വരവായി 5.51 കോടിയും,…
ഗുരുവായൂര്‍: നോട്ട് നിരോധനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടെങ്കിലും, നിരോധിച്ച നോട്ടുകൾ നൽകി ഭഗവാനെ പറ്റിക്കുന്ന വിശ്വാസികൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല നിരോധിച്ച 1000/-രൂപയുടെ 36-നോട്ടുകളും, 500/-രൂപയുടെ 57-നോട്ടുകളും അടക്കം!-->…
കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട, മൂന്നുപേർ അറസ്റ്റിൽ
കുന്നംകുളം : കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മൂന്നുപേർ അറസ്റ്റിൽ. കുന്നംകുളം പയ്യൂർ മൺപറമ്പത്ത് വീട്ടിൽ പുഷ്പൻ മകൻ മുകേഷ്(23) ,പയ്യൂർ മമ്രസായില്ലത്ത് ഹനീഫ മകൻ അബു (26) , ചെമ്മണ്ണൂർ സ്ഥാനപറമ്പൻ ഉങ്ങുമ്മൽ വീട്ടിൽ മനോജ് മകൻ കിരൺ (21)!-->…
പറവൂരിൽ യുവതിയെ തീകൊളുത്തി കൊന്ന് ഒളിവിൽ പോയ സഹോദരി ജിത്തു പിടിയിൽ
കൊച്ചി : പറവൂർ പെരുവാരത്ത് 25കാരി വിസ്മയയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സഹോദരി ജിത്തു (22) പിടിയിലായി. വ്യാഴാഴ്ച വൈകീട്ട് കാക്കനാട് നിന്നാണ് യുവതി പിങ്ക് പൊലീസിെൻറ പിടിയിലായത്. അലഞ്ഞുതിരിഞ്ഞ് നടന്ന ജിത്തുവിനെ!-->…
ഹണി ട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ
തൃശൂർ : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ തൃശൂരിലെ സ്വകാര്യഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവർച്ചചെയ്ത യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെ (37)ആണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ!-->…
ബാലികക്ക് നേരെ ലൈംഗിക അതിക്രമം: 33.5 വർഷം തടവും, രണ്ടു ലക്ഷം രൂപ പിഴയും.
പട്ടാമ്പി : പത്തുവയസുള്ള പെൺട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വർഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് മുപ്പത്തി മൂന്നര വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
10 വയസ്!-->!-->!-->…
രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു.
ദില്ലി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം മഹാരാഷ്ടയിൽ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുണെ പിംപ്രി-ചിഞ്ച് വാഡിൽ ആണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ!-->…
രാത്രികാല കർഫ്യൂ, ഗുരുവായൂരിൽ ദർശനത്തിന് ക്രമീകരണം.
ഗുരുവയൂർ : സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം പ്രാബല്യത്തിലാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു രാത്രി മുതൽ ദർശന ക്രമീകരണം ഏർപ്പെടുത്തി.കൃഷ്ണനാട്ടം കളിയുംമാറ്റി വെച്ചു.
ഇന്നു മുതൽ ഡ്രിസംബർ 30) ജനുവരി 2 വരെ രാത്രി പത്തു!-->!-->!-->…