
Browsing Category
banner slider news
കാറും കുതിരയും കൂട്ടിയിടിച്ചു, കുതിരയ്ക്കും 13കാരനും പരിക്ക്
ചാവക്കാട് : കടപ്പുറം തൊട്ടാപ്പിൽ കാറിടിച്ച് കുതിരക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. പരിക്കേറ്റ മുനക്കക്കടവ് സ്വദേശി സുഹൈലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് കടപ്പുറം!-->…
ഭാഗ്യനിധി നിക്ഷേപ പ്രകാരമുള്ള തുക നൽകിയില്ല, സഹകരണ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി
തൃശൂർ : ഭാഗ്യനിധി നിക്ഷേപ പ്രകാരമുള്ള തുക നൽകാതിരുന്ന സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി.ചിയ്യാരം വലിയ കോരപ്പത്ത് വീട്ടിൽ വരദ നന്ദകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് നടത്തറ ഫാർമേർസ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ!-->…
ഹൈക്കോടതിയുടെ ഇടപെടൽ , സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു
തിരുവനന്തപുരം : ദേശീയ പണിമുടക്കിനെത്തുടർന്ന് സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു. ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നാണ് ഉത്തരവ്. ഡയസ്നോൺ പ്രഖ്യാപിക്കണമെന്ന് എ.ജി നിർദേശം!-->…
രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ
കുന്നംകുളം: രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് വീട്ടില് മോഹന്റെ മകള് സ്‌നേഹ (25), കാമുകന് അതിരപ്പിള്ളി ചല്പങ്കുഴി വെട്ടികുഴി എലിഞ്ഞിക്ക വീട്ടില് ജോയ് മകന്!-->…
ഗുരുവായൂരിൽ അഭൂതപൂർവമായ തിരക്ക് ,പൊലീസിന് ചാകര
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂതപൂർവമായ ഭക്തജന തിരക്ക് പോലീസിന് ചാകരയായി പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞതിനാൽ ഇന്നർ റിങ്ങ് റോഡിലും ഔട്ടർ റിങ്ങ് റോഡിലും വാഹനങ്ങൾ നിറഞ്ഞു , ഇതിനു പുറമെ പഞ്ചാരമുക്ക് വരെ വാഹനങ്ങളുട പാർക്കിങ് നീണ്ടു . റോഡുകളിൽ!-->…
അനധികൃത കള്ള് ഷാപ്പ്, പൊളിക്കാനുള്ള സെക്രട്ടറിയുടെ ഉത്തരവ് പുനഃപരിശോധിക്കും : നഗര സഭ ചെയർ പേഴ്‌സൺ
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്കിലെ അനധികൃത കള്ളുഷാപ്പ് കെട്ടിടം ഒരാഴ്ചക്കുള്ളില്‍ പൊളിച്ചുനീക്കണമെന്ന് സെക്രട്ടറിനൽകിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് മാധ്യമ പ്രവർത്തകരോട്!-->…
സെക്രട്ടറിയുടെ പരാതി സമ്മര്‍ദ്ദം മൂലമെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍
ചാവക്കാട്: യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതിനാലാണ് ബജറ്റ് അവതരണയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് കൗണ്‍സിലര്‍മാര്‍ വാർത്ത!-->…
ചാവക്കാടിന് ടൗൺഹാൾ ആവശ്യമില്ല , പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ നഗരസഭ ബജറ്റ് അവതരിപ്പിച്ചു
ചാവക്കാട്: ചാവക്കാട് നിവാസികളുടെ ചിരകാല ആവശ്യമായ ടൗൺ ഹാൾ നിർമാണത്തെ ബജറ്റിൽ നിന്നും പടി കടത്തി ചാവക്കാട് നഗര സഭ ബജറ്റ് അവതരിപ്പിച്ചു. .ടൗൺ ഹാൾ നിർമിച്ചില്ലെങ്കിലും കഴിഞ്ഞ വർഷ ബജറ്റ് വരെ ടൗൺഹാൾ നിർമാണത്തെ കുറിച്ച് ബജറ്റിൽ പരാമർശം പതിവ്!-->…
പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കള്ളക്കേസ് , യു ഡി എഫ് ചാവക്കാട് നഗരസഭയിലേക്ക് മാർച്ച് നടത്തി.
ചാവക്കാട് : ചാവക്കാട് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കള്ളക്കേസെടുപ്പിച്ച നഗരസഭ സെക്രട്ടറിയുടെയും നഗര സഭ ഭരണാധികാരികളുടെയും നടപടിയില്‍ പ്രതിഷേധിച്ച്!-->…
എട്ട് മാസം മുൻപ് 32 ലക്ഷത്തിന്റെ സ്വത്ത് , ഇപ്പോൾ അഞ്ചു കോടിയുടെ സ്വത്തെന്ന് സജി ചെറിയാൻ ,…
തിരുവനന്തപുരം: എട്ടുമാസം മുമ്പ് 32 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലം നൽകിയ മന്ത്രി സജി ചെറിയാന് ഇപ്പോൾ എവിടുന്നാണ് അഞ്ചുകോടിയുടെ സ്വത്ത് ലഭിച്ചതെന്ന് മന്ത്രി തന്നെ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം തന്നെയാണ്!-->…