
Browsing Category
banner slider news
ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമം , ദിലീപിനെതിരെ പുതിയ ജാമ്യമില്ലാകേസ്
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.!-->…
ഒമിക്രോൺ വിമാനത്തിൽ കയറും ,പാലത്തിൽ കയറില്ല ……..
എടപ്പാൾ : ഒമിക്രോൺ ഭീതി പടർന്നുപിടിക്കുമ്പോൾ കർശന നിബന്ധനകളാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആയി പുറത്തിറങ്ങുന്നത് . സർക്കാർ നടത്തുന്ന പരിപാടിയിൽ നിന്ന് ഒമിക്രോൺ മാറി നിൽക്കുമെന്നാണ് ഭരണാധികാരികൾ വിശ്വസിക്കുന്നതത്രെ . നാട്ടിലെത്തുന്ന പ്രവാസി!-->…
പ്രിന്റ് മീഡിയയയുടെ വിശ്വാസ്യത കുറഞ്ഞു വരുന്നു : ഡോ.ടി കെ നാരായണൻ
മുളങ്കുന്നത്തുകാവ്: പ്രിന്റ് മീഡിയയയുടെ വിശ്വാസ്യത കുറഞ്ഞു വരുന്നതായി കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി കെ നാരായണൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ധർമമാണ് മാധ്യമ പ്രവർത്തകർക്ക് ഉണ്ടാകേണ്ടതെന്നും എന്നാൽ വിമർശനങ്ങൾ മാത്രമല്ല , പോസറ്റീവ് വാർത്തകൾ!-->…
ശ്രീവിദ്യയ‌്ക്ക് മരുന്ന് നൽകാൻ പോലും ഗണേശ് കുമാർ അനുവദിച്ചില്ല: സഹോദരി ഉഷ മോഹൻദാസ്.
തിരുവനന്തപുരം : നടി ശ്രീവിദ്യയ‌്ക്ക് അവസാനകാലത്ത് മരുന്ന് നൽകാൻ പോലും ഗണേശ് കുമാർ അനുവദിച്ചില്ലെന്ന് സഹോദരി ഉഷ മോഹൻദാസ്. ഡോക്‌ടർ കൃഷ്‌ണൻ നായരുടെ ആത്മകഥയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഉഷ മോഹൻദാസ് പറഞ്ഞു.
'ആർസിസിയിലെ!-->!-->!-->!-->!-->…
കുതിരാനില്‍ പരീക്ഷണ സ്ഫോടനം നടത്തി, രണ്ടാം തുരങ്കം മൂന്ന് മാസത്തിനകം തുറക്കാനാകുമെന്ന്…
തൃശൂർ : കുതിരാനിലെ രണ്ടാമത്തെ തുരങ്കം തുറക്കുന്നതിന് മുന്നോടിയായുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായി തുരങ്കത്തിന് സമീപം പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.48 നും 3.30 നുമായി രണ്ടിടത്താണ് സ്‌ഫോടനങ്ങള്‍ നടത്തി!-->…
കെ റെയിലിന് ബദൽ സബർബൻ റെയിൽ, 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി :…
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമായ!-->…
ഗുരുവായൂരിൽ കളഭ പാക്കറ്റിന് വിലവർധിപ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ കളഭ പാക്കറ്റിന് വിലവർധിപ്പിച്ചു. കളഭം ഒരു പാക്കറ്റിന് 50 രൂപയിൽ നിന്ന് 60 ആക്കി വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഒരു ഉരുള കളഭത്തിന് 1800 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 1600 രൂപയായിരുന്നു.
!-->!-->!-->!-->!-->…
കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചാവക്കാട് : പ്രായപൂർത്തി ആവാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ എ ടകഴിയൂർ കാജാ സെന്ററിൽ, തിരുത്തിക്കാട് പിലാക്കൽ വീട്ടിൽ, ഷക്കീർ മകൻ ഷഹീൻ 21 ആണ് അറസ്റ്റിലായത് സോഷ്യൽ മീഡിയയിലൂടെ പരിചയപെട്ട പെൺകട്ടിയുടെ ഫോട്ടോ!-->…
വസോര്‍ധാരയോടെ മൂന്നാം അതിരുദ്ര മഹായജ്ഞത്തിന് സമാപനമായി.
ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ 11-ദിവസം നീണ്ടുനിന്ന മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്, വസോര്‍ധാരയോടെ സമാപനമായി. യജ്ഞശാലയിലെ ഹോമകുണ്ഢത്തില്‍ നെയ്യ് ധാരമുറിയാതെ ഹോമിയ്ക്കുന്ന വസോര്‍ധാര!-->…
സ്വാമി സച്ചിദാനന്ദയ്ക്ക് വിശ്വനാഥക്ഷേത്രത്തില്‍ ശനിയാഴ്ച സ്വീകരണം
ചാവക്കാട്: സ്വാമി ശിവലിംഗദാസയുടെ സമാധിദിനമായ ശനിയാഴ്ച ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് വിശ്വനാഥക്ഷേത്രത്തില്‍ സ്വീകരണം നല്‍കുമെന്ന് ക്ഷേത്രം സെക്രട്ടറി കെ.ആര്‍. രമേശ് വാർത്ത!-->!-->!-->…