
Browsing Category
banner slider news
മലയാളിയായ എസ് സോമനാഥ് ഐ എസ് ആർ ഒ യുടെ പുതിയ മേധാവി
"ബംഗളൂരു : മലയാളിയും മുതിർന്ന റോക്കറ്റ് ശാസ്ത്രജ്ഞനുമായ ഡോ. എസ്. സോമനാഥ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ (ഐ.എസ്.ആർ.ഒ) പുതിയ മേധാവിയാകും. നിലവിലെ ചെയർമാൻ കെ. ശിവൻ ജനുവരി 14ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ്!-->…
താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ല , ദിലീപ് കേസിൽ മൊഴി മാറ്റിയ യുവനടി
കൊച്ചി: താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ്!-->…
തൃശൂരിൽ കോവിഡ് കേസ് കുതിച്ചുയരുന്നു, ഇന്ന് സ്ഥിരീകരിച്ചത് 943 പേർക്ക്
തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു ചൊവ്വാഴ്ച 943 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 42 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,662 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ!-->…
പാലക്കാട് വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ
പാലക്കാട്: പാലക്കാട് വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ പുതുപ്പരിയാരത്ത് വൃദ്ധ ദമ്ബതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ സനലിനെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയത് മാതാപിതാക്കളെ കള്ളന്‍!-->…
കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപികയടക്കം നാല് പേർക്ക് 12 വർഷം തടവ് .
കൊച്ചി : കൊച്ചിയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാല് പേരെ കോടതി 12 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കിഴക്കമ്പലം സ്വദേശി അനീഷ, പട്ടിമറ്റം സ്വദേശി ബേസിൽ, കിഴക്കമ്പലം സ്വദേശി ബിജിൻ, തൃക്കാക്കര തേവയ്ക്കൽ സ്വദേശി!-->…
ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം .
ഗുരുവായൂര്‍ : നഗരസഭയുടെ അമ്പാടി ടൂറിസ്റ്റ് ഹോമിലെ ശുചിമുറി മാലിന്യം കാനയിലേക്കൊഴുക്കിയതിലും, താത്കാലിക ബസ്റ്റാന്‍ഡില്‍ രാത്രിയില്‍ വെളിച്ചം ഇല്ലാത്തതിനെ ചൊല്ലിയും കൗണ്‍സില്‍ യോഗത്തില്‍ ബഹളം.!-->…
പി ടി മോഹന കൃഷ്ണനെ കോൺഗ്രസ് അനുസ്മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും, എം.എൽ.എയുമായിരുന്ന . പി.ടി മോഹനകൃഷ്ണന്റെ രണ്ടാം അനുസ്മരണ സമ്മേളനം .കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.
!-->!-->!-->…
ബിഷപ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ബലാൽ സംഘം ചെയ്ത കേസ്, 14 ന് കോടതി വിധി പറയും
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻ കോടതി ഈ മാസം 14 ന് വിധി പറയും. 2019 ഏപ്രില്‍ ഒമ്പതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ,!-->…
പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ
കോട്ടയം : പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഏഴുപേരാണ് കറുകച്ചാല്‍ പൊലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ!-->…
ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ രൂപീകരിച്ചു.
കൊച്ചി: ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ എക്സ് മുസ്ലീംസ് ഓഫ് കേരള നിലവിൽ വന്നു. സംഘടനയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു. ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമുഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യം.
വിവിധ കാരണങ്ങളാൽ ഇസ്ലാം മതം!-->!-->!-->!-->!-->…