
Browsing Category
banner slider news
തൃശൂരിൽ 4,449 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച 4,449 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 885 പേരും വീട്ടു നിരീക്ഷണത്തിലുള്ള 22,003 പേരും ചേർന്ന് 27,337 പേരാണ് ജില്ലയിൽ ആകെ!-->…
12 കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശി പാലക്കാട് പിടിയിൽ.
പാലക്കാട്∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഖലീലുൽ റഹ്മാൻ (42) എന്നയാളാണു പിടിയിലായത്. ആർപിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്.!-->…
മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു
ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ നാലംഗ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു , മൂന്നു പേർ നിസാര പരിക്കോടെ രക്ഷപ്പെട്ടു .ഗുരുവായൂർ പേരകം സെന്റ് മേരീസ് പള്ളിക്ക് സമീപം തെക്കെപുരക്കൽ പരേതരായ!-->…
യുവതിയുടെ വീട്ടിൽ നിന്നും സ്വർണം കവർന്ന ബന്ധുവായ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് : കടപ്പുറം അഞ്ച ങ്ങാടിയിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ നിന്നും 50 ഗ്രാം സ്വർണം കവർന്ന ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . അഞ്ച ങ്ങാടി കള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് മകൻ റഫീക്ക് 37 നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ!-->…
മാരകമയക്കുമരുന്ന് ആയ എം. ഡി. എം. എയുമായി ആറു പേർ ചാവക്കാട് അറസ്റ്റിൽ
ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിന്റെ സമീപം നിന്ന് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .പാലയൂർ പുതുവീട്ടിൽ ഹനീഫ മകൻ അജ്മൽ (22) , മണത്തല രായ്മരക്കാർ വീട്ടിൽ അസി മകൻ ഫജ്രു സാദിഖ് (19) , മണത്തല!-->…
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി
കാസര്‍കോട് : ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ദേശീയപതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായരീതിയില്‍ പതാക ഉയര്‍ത്തിയ!-->…
കർഷകരെ ദ്രോഹിയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ് : വി.ടി.ബലറാം
ഗുരുവായൂർ : കർഷകരെ ദ്രോഹിയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിയ്ക്കുകയാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബലറാം അഭിപ്രായപ്പെട്ടു.ഗുരുവായൂരിൽ ചേർന്ന കർഷക തൊഴിലാളി ഫെഡറേഷൻ (ഡി. കെ.ടി.എഫ്) ജില്ലാ നേതൃയോഗം ഉൽഘാടനം ചെയ്ത്!-->…
ഗുരുവായൂർ പടിഞ്ഞാറേ നട വികസനം മുടങ്ങിയത് സർക്കാർ അനുമതി ലഭിക്കാത്തത് കൊണ്ട് : അഡ്വ . കെ. ബി…
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വികസനം നടത്താൻ കഴിയാതിരുന്നത് സർക്കാരിന്റെ പുതിയ അനുമതി ലഭിക്കാത്തത് കൊണ്ടായിരുന്നു വെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്അഭിപ്രായപ്പെട്ടു . ഭൂമി ഏറ്റെടുക്കാനുള്ള അനുമതി!-->…
ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ സി.ശങ്കര നാരായണ മേനോന്(ഉണ്ണിഗുരുക്കൾ) പത്മശ്രീ
ചാവക്കാട്: വല്ലഭട്ട കളരി സംഘം ഗുരുക്കൾ സി.ശങ്കര നാരായണ മേനോന് ( ഉണ്ണി ഗുരുക്കൾ) ഈ വർഷത്തെ പത്മശ്രീ അവാർഡ്.കളരിപ്പയറ്റ് രംഗത്ത് നിസ്തുല സേവന മനുഷ്ടിച്ചതിന്നും,കളരിക്ക് നൽകിയ സംഭാവനയും കണക്കിലെടുത്തും,കളരി ജീവിതചര്യയാക്കിയതിനും കേന്ദ്ര!-->…
അയൽവാസിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിന് 27 വർഷം കഠിന തടവും 2.10 ലക്ഷം പിഴയും
ചാവക്കാട് : അയൽവാസിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിന് 27 വർഷം കഠിന തടവും 2.10 ലക്ഷം പിഴയും. ചാവക്കാട് കടപ്പുറം മുനക്കക്കടവ് പൊക്കാക്കില്ലത്തു വീട്ടിൽ ജലീലിനെ (40) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ്!-->…