Post Header (woking) vadesheri
Browsing Category

banner slider news

കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നുവട്ടം ആലോചിക്കണം : വി ഡി സതീശൻ

തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നുവട്ടം ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. സമാധാനപരമായി പ്രതിഷേധിച്ച ജനത്തിനുനേരെ പൊലീസ് കാടത്തമാണ്​ കാണിച്ചത്​. അതിക്രമം നടത്തിയ പൊലീസ്

മന്ദലാംകുന്ന് ബീച്ചിൽ ലഹരി വേട്ട, ആറ് പേർ പോലീസ് പിടിയിൽ

ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ ലഹരി വേട്ട. ചങ്ങരംകുളം സ്വദേശികളായ ആറ് പേർ പോലീസ് പിടിയിൽ. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടിൽ ദിനേശ് (24), ചങ്ങരംകുളം ആലംകോട് ചിയ്യാത്തിൽ പടി വീട്ടിൽ പ്രവീൺ (24), കോക്കൂർ അരിയിക്കൽ വീട്ടിൽ ആൽബിൻ

മന്ത്രിയായാലും ചെയർമാനായാലും ചട്ടം അനുസരിച്ചേ പ്രവർത്തിക്കാനാകൂ : മന്ത്രി കെ.കൃഷ്ണൻകുട്ടി.

തൃശൂർ : കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സുരേഷ് കുമാറിന് പിഴയിട്ട സംഭവത്തിന് ഇപ്പോഴത്തെ പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. സർക്കാർ വാഹനത്തിന്റെ ഉപയോഗം പരിശോധിക്കുന്നത് തെറ്റല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.

സോളാർ സിസ്റ്റം, കണക്കെടുത്തതിൽ തെറ്റ് പറ്റിയെന്ന് പറഞ്ഞ് വൻ ബിൽ, വൈദ്യുതി വിച്ഛേദിക്കരുതെന്ന്…

തൃശൂർ : വൈദ്യുതി ചാർജ് കൃത്യമായി അടച്ചു വരുന്ന ഉപഭോക്താവിന് വൻ ബിൽ നൽകിയതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ കണക്ഷൻ വിച്ഛേദിക്കരുതെന്ന് ഉത്തരവ്. മണ്ണുത്തി സ്നേഹപാലം റോഡിലെ പനക്കൽ വീട്ടിൽ ബാബു പനക്കൽ ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ്

പാലക്കാട് ശ്രീനിവാസൻ വധം, നാലുപേർ പിടിയിൽ

പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ കസ്റ്റഡിയിലുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായത്. നാലു പേരും പാലക്കാട്

കേച്ചേരി ജംഗ്‌ഷൻ വികസനം, ഉദ്യോഗസ്ഥ സംഘം സ്ഥല സന്ദർശനം നടത്തി

ഗുരുവായൂർ : കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിലെ കുപ്പി കഴുത്ത് ആയ കേച്ചേരി ജംഗ്‌ഷൻ വികസനത്തിന്റെ ഭാഗമായി കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഉദ്യോഗസ്ഥ സംഘം സ്ഥല സന്ദര്‍ശനവും

മാടമ്പ് സ്മാരക പുരസ്‌കാരം സുരേഷ് ഗോപിക്ക്.

തൃശൂർ : സാഹിത്യകാരനും തപസ്യ സംസ്ഥാന അധ്യക്ഷനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്റെ സ്മരണാര്‍ത്ഥമുള്ളമാടമ്പ് സ്മാരക പുരസ്‌കാരം സുരേഷ് ഗോപിക്ക്.കലാരംഗത്തും സാമൂഹ്യ സേവനരംഗത്തുമുള്ള സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.ഇരുപത്തയ്യായിരം

ലൗ ജിഹാദ്, ജോർജ് എം തോമസിനെ പരസ്യമായി ശാസിച്ച് സിപിഎം

കോഴിക്കോട് : വിവാദമായ ലൗ ജിഹാദ് പ്രസ്താവനയിൽ മുൻ എംഎൽഎ ജോർജ് എം തോമസിനെ ശാസിച്ച് സിപിഎം. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് ജോർജ് എം തോമസിനെ പരസ്യമായി ശാസിച്ചത്. ഇത്തരം വിഷയങ്ങളിൽ ഇനി ജാ​ഗ്രത പാലിക്കണമെന്നും യോ​ഗത്തിൽ നേതൃത്വം

സാക്ഷി മൊഴി അട്ടിമറിച്ചതിന്‍റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്‍റെ സഹോദരന്‍ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ്

ബ്ലാങ്ങാട് ബീച്ചിലെ അടച്ചു പൂട്ടിയ കള്ളു ഷാപ്പ് കെട്ടിടത്തിന് മുന്നിൽ റീത്ത് വെച്ച് യു ഡി എഫ്

ചാവക്കാട്: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അടച്ച്‌ പൂട്ടിയതിൽ യു ഡിഎഫ് സമര വിജയത്തിൻ്റെ ഭാഗമായി റീത്ത് സമർപ്പിച്ച് ചരമകാലക്കുറിപ്പ് സമരം നടത്തി.യു ഡിഎഫ് കൺവീനർ കെ.നവാസ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ