Post Header (woking) vadesheri
Browsing Category

banner slider news

യുവതിയുടെ ആത്മഹത്യ, പോലീസ് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം : പൗരാവകാശ വേദി

ചാവക്കാട് : ഒരുമനയൂർ ഒറ്റതെങ്ങിൽ കറുപ്പം വീട്ടിൽ നിസാർ ഭാര്യയും, രണ്ട് കുട്ടികളുടെ മാതാവുമായ ഹാഫീസ എന്ന 27 വയസുകാരി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്തതിൻ്റെ കാരണം ഭർത്താവിൻ്റെയും വീട്ടുക്കാരുടെയും ശാരീരികവും, മാനസികവുമായ പീഡനം മൂലമാണെന്ന്

കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ഗുരുവായൂരിൽ 145 വിവാഹങ്ങൾ

ഗുരുവായൂർ : ഒമിക്രോൺ ഭീതിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ 145 വിവാഹങ്ങള്‍ നടന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ 162 വിവാഹങ്ങളാണ് ഇന്നത്തേക്ക്

ഭക്തർ ഗുരുവായൂരപ്പന് നൽകിയ പണവും സ്വർണവും തങ്ങളുടെ ഭരണ നേട്ടമായി ഉയർത്തിപ്പിടിച്ച് ദേവസ്വം ഭരണ…

ഗുരുവായൂര്‍: ഗുരുവായൂരപ്പ ഭക്തർ ഭഗവാന് കാണിക്കയായി സമർപ്പിച്ച പണവും, സ്വർണവും തങ്ങളുടെ ഭരണ നേട്ടമായി അവകാശപ്പെട്ട് കാലാവധി അവസാനിച്ച ഭരണ സമിതിയുടെ വാർത്ത കുറിപ്പ് .ചെയർ മാൻ സ്ഥാനത്ത് രാഷ്ട്രീയ ക്കാരോ ,സ്വർണ കച്ചവടക്കാരോ ,

തൃശൂരിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു

തൃശ്ശൂർ : ജില്ലയിൽ ശനിയാഴ്ച 5,120 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 731 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,065 പേരും ചേർന്ന് 23,916 പേരാണ് ജില്ലയിൽ ആകെ

കോവിഡ് വ്യാപനത്തിനിടയിൽ സി പി എം സമ്മേളനം , കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ…

തൃശൂർ: സംസ്ഥാനത്ത് കൊവി‍ഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെയുള്ള സിപിഎം സമ്മേളന നടത്തിപ്പിനെതിരെ കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവാതിരക്കളി നടത്തി പ്രതിഷേധിച്ചു. തൃശൂർ കളക്ടേറേറ്റിന്

ഗൃഹനാഥൻ മരിച്ച കേസ് , ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം: ഹൈക്കോടതി.

ചാവക്കാട്: വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച കേസില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. സംഘര്‍ഷത്തിനിടെ മരിച്ച

ഒരു മന്ത്രിയെ പ്രൊഫസറാക്കാൻ കേരളത്തിന് നഷ്ടം 10 കോടി , കെ സുധാകരൻ

തിരുവനന്തപുരം: വിരമിച്ച കോളേജ് അധ്യാപകര്‍ക്കും യുജിസി ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി . ഒരു

കുതിരാൻ ഒന്നാം തുരങ്കത്തിലെ എൽ.ഇ.ഡി ലൈറ്റുകൾ തകർത്ത ലോറി പോലീസ് പിടികൂടി

തൃശൂർ: കുതിരാൻ ഒന്നാം തുരങ്കത്തിലെ എൽ.ഇ.ഡി ലൈറ്റുകൾ തകർത്ത ലോറി പോലീസ് പിടികൂടി. പീച്ചി ഇരുമ്പ് പാലം സ്വദേശിയുടേതാണ് ലോറി. ദേശീയപാത നിർമാണത്തിന് കരാറുള്ളതാണ് ലോറി. ഇന്നലെ രാത്രിയിലാണ് കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത് ടോറസ് ലോറി

യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ,മാനസീക പീഡനമെന്ന് ബന്ധുക്കൾ

ചാവക്കാട്: ഒരുമനയൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ മാനസിക പീഡനമെന്നാരോപിച്ച് യുവതിയുടെ വീട്ടുകാർ ആരോപിച്ചു .ഒരുമനയൂർ ഒറ്റത്തെങ്ങ് കറുപ്പം വീട്ടിൽ നിസാറിന്റെ ഭാര്യയും പാടൂർ അറക്കൽ അലി

ഗുരുവായൂർ ദേവസ്വം സ്മരണിക ”നവപഥം’ മന്ത്രി കെ.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു

ഗുരുവായൂർ : ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിക്കുന്ന ചരിത്ര സ്മരണിക ' നവപഥം' ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.തൃശൂർ രാമനിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ നവപഥം