
Browsing Category
banner slider news
ബ്രഹ്മ കലശത്തോടെ സഹസ്ര കലശ ചടങ്ങുകൾ സമാപിച്ചു , ഗുരുവായൂർ ഉത്സവം നാളെ കൊടിയേറും
ഗുരുവായൂർ : ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗുരുവായൂരപ്പന് ആയിരത്തൊന്ന് കലശ കുംഭങ്ങളിലെ വിശേഷദ്രവ്യങ്ങളും പവിത്രമായ ബ്രഹ്‌മകലശവും അഭിഷേകം ചെയ്ത് ഉത്സവത്തിനു മുന്നോടിയുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിച്ചു. രാവിലെ!-->…
തൃശൂർ ജില്ലയിൽ ഉത്സവങ്ങൾക്ക് 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി
തൃശൂർ : ജില്ലയിൽ ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് 15 ആനകളെ വരെ അനുവദിക്കാൻ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ മോണിറ്ററിംഗ്!-->…
കണ്ണൂരിൽ വിവാഹ വീട്ടിൽ തർക്കം , ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു , മൂന്ന് പേർക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിനിടയിൽ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) വാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഹേമന്ത്, രജിലേഷ് അനുരാഗ്!-->…
ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് കൊമ്പന്മാരെ തിരഞ്ഞെടുത്തു
ഗുരുവായൂർ : നാളെ നടക്കുന്ന ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് ആനകളെ തിരഞ്ഞുടുത്തു . കിഴക്കേ നടയിലെ ദീപ സ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയാണ് ആനകളെ തിരഞ്ഞെടുത്തത് ക്ഷേത്രം ഊരാളൻമല്ലിശ്ശേരി പരമേശ്വരൻ!-->…
ഒടുവിൽ ജില്ലാ ഭരണ കൂടം വഴങ്ങി , ഗുരുവായൂർ ആനയോട്ടത്തിൽ മൂന്നാനകളെ പങ്കെടുപ്പിക്കാൻ അനുമതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കുന്ന ആനയോട്ടത്തിൽ മൂന്നാനകളെ പങ്കെടുപ്പിക്കാൻ ജില്ലാ ഭരണ കൂടം അനുമതി നൽകി. ആനയോട്ടത്തിൽ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാൽ മതി എന്ന് ജില്ലാ ഭരണ കൂടം ഇന്നലെ ദേവസ്വത്തിന് കർശന നിർദേശം നൽകിയിരുന്നു .
!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം നടന്നു , സഹസ്ര കലശച്ചടങ്ങുകൾ ഞായറാഴ്ച.
ഗുരുവായൂര്‍:ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൂജാവിധിക്രമങ്ങളില്‍ അതി പ്രാധാന്യമേറിയ തത്വഹോമവും തത്വകലശാഭിഷേകവും നടന്നു . രാവിലെ ശീവേലിക്കുശേഷം ഏഴ് മണിയോടെ നമസ്‌കാര മണ്ഡപത്തിലായിരുന്നു തതത്വകലശ ഹോമം നടന്നത്!-->…
കോവിഡിന്റെ മറവിൽ ഗുരുവായൂർ ആനയോട്ടത്തിന് ജില്ലാ ഭരണ കൂടം പൂട്ട് ഇട്ടു
ഗുരുവായൂർ : കോവിഡിന്റെ മറവിൽ ഗുരുവായൂർ ആനയോട്ടത്തിന് ജില്ലാ ഭരണ കൂടം പൂട്ട് ഇട്ടു. തിങ്കളാഴ്ച്ച നടക്കുന്ന പ്രശസ്തമായ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിൻ്റെ ആവശ്യം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളി. ആനയോട്ടത്തിന് ഒരു!-->…
തൃശൂർ ജില്ലയിൽ 1,061 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
തൃശൂർ : ജില്ലയിൽ ശനിയാഴ്ച 1,061 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 523 പേരും വീട്ടു നിരീക്ഷണത്തിലുള്ള 14,111 പേരും ചേർന്ന് 15,695 പേരാണ് ജില്ലയിൽ ആകെ!-->…
സാമൂഹ്യവനവൽക്കരണത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ മാതൃക !
ഗുരുവായൂർ : സാമൂഹ്യവനവൽക്കരണത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ മാതൃക ശ്രേദ്ധേയമാകുന്നു . കിഴക്കേ നടയിൽ ദേവസ്വത്തിന്റെ കൗസ്‌തുഭം റസ്റ്റ് ഹൗസിന്റെ മുകളിൽ രണ്ടു വർഷത്തെ വളർച്ചയുള്ള ആൽമരമാണ് മുറിച്ചു കളയാതെ സംരക്ഷിച്ചു പോരുന്നത് .!-->…
സുകുമാരകുറുപ്പിനെ തേടിയുള്ള പോലീസ് അന്വേഷണം ഹരിദ്വാറിലേക്ക്
പത്തനംതിട്ട: വർഷങ്ങൾക്കുമുമ്പ് നടന്ന ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെത്തേടിയുള്ള അന്വേഷണം ഹരിദ്വാറിലേക്ക് . പത്തനംതിട്ട ബിവറേജസ് ഷോപ് മാനേജർ വെട്ടിപ്പുറം സ്വദേശി റെൻസിം ഇസ്മായിൽ!-->…