Post Header (woking) vadesheri
Browsing Category

banner slider news

തൃശൂരിൽ 926 പേർക്ക് കൂടി കോവിഡ്, 2,280 പേർ രോഗമുക്തരായി

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച 926 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 399 പേരും വീട്ടു നിരീക്ഷണത്തിലുള്ള 9,300 പേരും ചേർന്ന് 10,625 പേരാണ് ജില്ലയിൽ ആകെ

കാപ്പക്സിൽ കോടികളുടെ അഴിമതി, എം ഡി രാജേഷിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കാപ്പക്സ് എം ഡി ആർ രാജേഷിനെ സസ്പെൻഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടിനാണ് സസ്പെൻഷൻ. കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപ്പക്സിൽ കോടികളുടെ അഴിമതിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ യാണ്

ഗുരുവായൂർ ഉൽസവ പകർച്ചാ കിറ്റ് വിതരണം തുടങ്ങി.

ഗുരുവായൂർ : ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി ദേശക്കാർക്കും ഭക്തർക്കുമായി നൽകുന്ന ഉൽസവ പകർച്ചാ കിറ്റിൻ്റെ വിതരണം തുടങ്ങി. ഇന്നു രാവിലെ 9:30 ന് പൂന്താനംആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്രം തന്ത്രി. പി.സി 'ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം

ഗുരുവായൂർ ഉത്സവം , ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു

ഗുരുവായൂർ: ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷ: പൂജക്കു ശേഷം ദിക്ക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്

ഗുരുവായൂരിൽ സപ്ത വർണ്ണ കൊടിയേറി , ഗുരുപവനപുരി ഉത്സവ ലഹരിയിൽ .

ഗുരുവായൂര്‍: ഹരേ രാമാ ..ഹരേ കൃഷ്ണ നാമസങ്കീർത്തനങ്ങൾ നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി... ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി

കേരളം ഭരിക്കുന്നത് സർക്കാരല്ല ചുവപ്പ് ഭീകരതയാണ് : വി ഡി സതീശൻ

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സർക്കാരല്ല ചുവപ്പ് ഭീകരതയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കണ്ണൂർ മാതമംഗലത്ത് സി.ഐ.ടി.യു യൂണിയന്റെ ഉപരോധം കാരണം ഒരു കടയും ഭീഷണികാരണം മറ്റൊരു കടയും പൂട്ടിയ സംഭവത്തില്‍ ഫെയ്‌സ്ബുക്ക്

ആചാരപെരുമയോടെ ഗുരുവായൂരിൽ ആനയില്ലാ ശീവേലി നടന്നു

ഗുരുവായൂര്‍ :ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് 44 ആനകളുള്ള ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലി നടത്തിയത്. ഇന്നു രാവിലെ ഏഴു മണിയോടെയാണ്

ഗുരുവായൂർ ആനയോട്ടം , ആദ്യം നറുക്കെടുത്ത രവി കൃഷ്ണൻ തന്നെ വിജയിയായി

ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങൾ കാരണം ആവേശരഹിതമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി .ആദ്യമായാണ് രവി കൃഷ്ണൻ വിജയി ആയത് ദേവദാസിനാണ് രണ്ടാ സ്ഥാനം, കാലുകൾക്ക്അസുഖം ഉള്ള കൊമ്പൻ വിഷ്ണു നടന്ന് ചടങ്ങു പൂർത്തിയാക്കി .ഓടാനുള്ള

ഹിജാബ് വിവാദം ഉയർത്തുന്നവർ പെണ്കുട്ടികളെ കുഴിച്ചു മൂടിയിരുന്ന പഴയ അറേബിയൻ മനസ്സുള്ളവർ : ആരിഫ്…

തിരുവനന്തപുരം : മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആ​ഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും കൃത്യമായ ​ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നതെന്നും ​

മുൻ കേന്ദ്ര മന്ത്രിയും തെന്നിന്ത്യൻ നടനുമായ ചിരഞ്ചീവി ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : മുൻ കേന്ദ്ര മന്ത്രിയും ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരവുമായ ചിരഞ്ചീവി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ചിരഞ്ചീവിയും പത്നി സുരേഖയും വിശ്രമിച്ച ശേഷം നാലരയോടെയാണ്