Post Header (woking) vadesheri
Browsing Category

banner slider news

ദേശീയപാത ചേറ്റുവയില്‍ ബസിനടിയിലേക്ക് തെറിച്ചു വീണ് യുവദമ്പതികള്‍ കൊല്ലപ്പെട്ടു.

ചാവക്കാട് : ദേശീയപാത ചേറ്റുവയില്‍ ബസിനടിയിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികരായ യുവദമ്പതികള്‍ കൊല്ലപ്പെട്ടു . ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന്‍ മുനൈഫ് (32), ഭാര്യ

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. ഗവർണർക്ക് ബിപ്ലബ് രാജിക്കത്ത് നൽകി. ബി.ജെ.പിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് രാജിയെന്ന് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പടെ

ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കി കെ.വി തോമസ് കരാറുണ്ടാക്കി : ചെറിയാൻ ഫിലിപ്പ്

കൊച്ചി : കെ.വി തോമസ് 2003ൽ ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കിയെന്ന് ചെറിയാൻ ഫിലിപ്പ് . ഒരു ടെൻഡറും കൂടാതെയാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് കെ.വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചതെന്നും ഫേസ്ബുക്

ദില്ലിയിൽ വൻ അഗ്നി ബാധ , 26 പേർ വെന്തു മരിച്ചു

ദില്ലി : ദില്ലിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 26 പേര്‍ വെന്ത് മരിച്ചു. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ്

ജില്ലാ കളരി പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉണ്ണി ഗുരുക്കളെ 15 ന്ആദരിക്കുന്നു

ഗുരുവായൂർ : രാജ്യം പത്മശ്രീ നൽകി ആദരിച്ച സി ശങ്കര നാരായണ മേനോനെ ( ഉണ്ണി ഗുരുക്കൾ) തൃശൂർ ജില്ലാ കളരി പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിക്കുന്നു . ഞായറാ ഴ്ച വൈകീട്ട് നാലിന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് എം എൽ എ എൻ കെ അക്ബർ

20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി ചാവക്കാട് സ്വദേശി അറസ്റ്റിൽ

തൃശൂർ : മണ്ണുത്തിയിൽ വൻ ലഹരി വേട്ട ,20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി ചാവക്കാട് സ്വദേശി അറസ്റ്റിൽ ചാവക്കാട് മണത്തല ബീച്ച് ഹാജിരകത്ത് ഹൈദരലി മകൻ ബിഹാനുദ്ധീൻ ഹൈദരലി 26 ആണ് അറസ്റ്റിലായത് .മയക്ക് മരുന്നിന്റെ ഇടനിലക്കാരൻ ആണെന്ന് വിവരം

പോക്‌സോ കേസിൽ സി പി എം നേതാവായ മുൻ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം : വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ മുൻ അധ്യാപകനും മുൻ നഗര സഭ കൗണ്‍സിലറുമായ കെ.വി. ശശികുമാറിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വയനാട് മുത്തങ്ങക്ക് സമീപത്തുള്ള സ്വകാര്യ

യുഎഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍ അന്തരിച്ചു

അബുദാബി: യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍ (74) അന്തരിച്ചു. . വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാര കരാറുകാരൻ ഭക്തരെ കൊള്ളയടിക്കുന്നു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാര കരാറുകാരൻ ഭക്തരെ കൊള്ളയടിക്കു ന്നു. ഭക്തരെ കൊള്ളയടിക്കാൻ തുലാഭാരം കരാറുകാരന് എല്ലാവിധ ഒത്താശകളും ദേവസ്വം അധികൃതർ ചെയ്തു കൊടുക്കുന്നു . കൊള്ളമുതലിന്റെ വിഹിതം ദേവസ്വം അധികൃതരുടെ പോക്കറ്റിലേക്കും

പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച, മൂന്ന് കിലോ…

ഗുരുവായൂര്‍ : തമ്പുരാന്‍പടിയില്‍ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. തമ്പുരാന്‍പടി ആനക്കോട്ടയ്ക്ക് സമീപം കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ്