Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ തത്വകലശാഭിഷേകം ശനിയാഴ്ച്ച

ഗുരുവായൂർ : ഗുരുവായൂർ ഉ ത്സവത്തിന് മുന്നോടിയായുള്ള തത്വകലശാഭിഷേകം ശനിയാഴ്ച്ച നടക്കും . പഞ്ചഭൂതഗണങ്ങളുൾപ്പെടെയുള്ള 25 പ്രകൃതി തത്വങ്ങളെ കലശത്തിലേയ്ക്ക് ആവാഹിച്ച ശേഷമാകും അഭിഷേകം. . ഹോമ സംബാതം കലശത്തോടുകൂടിയെടുത്ത് ഭഗവാന് അഭിഷേകം ചെയ്യുന്ന

നിരവധി മോഷണ കേസ്സിലെ പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ വസതിയുടെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും 2021 ൽ ബാഗ് മോഷ്ടിച്ചതടക്കം നിരവധി മോഷണ കേസ്സിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാറ്, സീതത്തോട്, വടക്കേമുറി കാരക്കല്‍

ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാവും.

തൃശൂരിൽ 1,357 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 1,357 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 563 പേരും വീട്ടു നിരീക്ഷണത്തിലുള്ള 16,489 പേരും ചേർന്ന് 18,409 പേരാണ് ജില്ലയിൽ ആകെ

ഗുജറാത്ത് തീരത്ത് ആറ് പാക്കിസ്ഥാൻ സ്വദേശികൾ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്തി. ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

ടി. നസിറുദ്ദീൻ അന്തരിച്ചു

കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) അന്തരിച്ചു അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​.ഭാരത്​

തൃശ്ശൂർ ജില്ലയിൽ 1,532 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 1,532 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 616 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,048 പേരും ചേർന്ന് 20,196 പേരാണ് ജില്ലയിൽ ആകെ

ഗുരുവായൂരിൽ ആനയോട്ടം ചടങ്ങ് മാത്രമാക്കി , പങ്കെടുക്കുന്നത് മൂന്നാനകൾ മാത്രം .

ഗുരുവായൂർ : ക്ഷേത്രോത്സത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം ചടങ്ങ് മാത്രമായി നടത്താൻ നഗരസഭ, ,പോലീസ്, റവന്യൂ, വനം വന്യജീവി, അഗ്നിശമന സേനാ ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗം

മീഡിയ വൺ സംപ്രേഷണ വിലക്ക് , ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയാനായി മാറ്റി

കൊച്ചി : 'മീ​ഡി​യ​വ​ൺ' ചാ​ന​ലി​ന്‍റെ അ​നു​മ​തി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വെ​ച്ച സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രെയുള്ള അ​പ്പീ​ൽഹരജികളിൽ വാദം പൂർത്തിയായി ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി .

മെഡിക്കൽ കോളേജിൽ നിന്നും ചാടി പോയ പോക്‌സോ കേസിലെ പ്രതി പിടിയിൽ.

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ. തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സക്കിടെ രക്ഷപ്പെട്ട യു പി സ്വദേശി ഫായിസിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. വെളപ്പായയിൽ നിന്നാണ് പ്രതിയെ പിടിച്ചത്.