
Browsing Category
banner slider news
തൃശൂർ ജില്ലയിൽ 1,790 പേർക്ക് കൂടി കോവിഡ്, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.56%
തൃശൂർ ജില്ലയിൽ ബുധനാഴ്ച 1,790 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 649 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,546 പേരും ചേർന്ന് 23,985 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.!-->…
അടൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു
പത്തനംതിട്ട: അടൂർ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. ഹരിപ്പാടേക്ക് പോയ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരെ നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന്!-->…
പാറയിടുക്കിൽ കുടുങ്ങിയ ബാബു സൈന്യത്തിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി
പാലക്കാട് : രണ്ടു ദിവസങ്ങളോളം മലമ്പുഴയിലെ ചെങ്കുത്തായ മലയുടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു സൈന്യത്തിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി . സ്ഥലത്തു നിന്നും സൈന്യം പുറത്തെത്തിച്ച ബാബുവിനെ എയർലിഫ്റ്റ് ചെയ്ത് ആംബുലൻസിൽ കയറ്റി ജില്ലാ!-->…
ഗുരുവായൂർ ഉൽസവം: കൊടിയേറ്റം ഫെബ്രുവരി 14 ന്,ജീവനക്കാരുടെ യോഗം ചേർന്നു
ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉൽസവം ചടങ്ങുകളോടെ മാത്രം നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ്റെ സാന്നിധ്യത്തിൽ ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ഭരണ സമിതി തീരുമാനം!-->…
തളർച്ചയിലായ ഗുരുവായൂരപ്പന്റെ കൊമ്പൻ ഇന്ദ്രസെനെ വിദഗ്ധ സമിതി പരിശോധിച്ചു
ഗുരുവായൂർ : ദേവസ്വം ഇന്ദ്ര സെൻ ആനയുടെ ആരോഗ്യ പരിശോധന ദേവസ്വം ജീവധനം വിദഗ്ധ സമിതി നടത്തി. ആനയുടെ പല്ലുകൾക്ക് തേയ്മാനം ഉള്ളതായി പരിശോധനയിൽ കണ്ടു. ചവച്ചരയ്ക്കാൻ പ്രയാസമുള്ളത് പരിഗണിച്ച് ആനയുടെ ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ പോഷകാംശങ്ങൾ!-->!-->!-->…
ജല അതോറിറ്റിയുടെ നിസഹകരണം ,മേൽപ്പാല നിർമാണം ഇഴയുന്നു : വ്യാപാരികൾ ജല അതോറിറ്റി ഓഫീസിനു മുന്നിൽ സമരം…
ഗുരുവായൂര്‍ : റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ചു വ്യാപാരികള്‍ കടകൾ അടച്ചു പ്രതിഷേധിച്ചു . ജല അതോറിറ്റി പൈപ്പുകള്‍ മാറ്റാന്‍ തയ്യാറാകാത്തതാണ് പൈലിംഗ് ഇഴയാൻ കാരണം ,!-->!-->!-->…
തൃശൂരിൽ 1,921 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.75 ശതമാനം
തൃശൂർ : ജില്ലയിൽ ചൊവ്വാഴ്ച 1,921 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 670 പേരും വീട്ടു നിരീക്ഷണത്തിലുള്ള 26,933 പേരും ചേർന്ന് 29,524 പേരാണ് ജില്ലയിൽ ആകെ!-->…
ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, തൂങ്ങി കിടക്കുന്ന അംഗത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും,അഡ്വ കെവി മോഹന കൃഷ്ണൻ ഭരണ സമിതിഅംഗമായി തുടരുന്നതിനെതിരെ ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി വി വിജയൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു . രണ്ടു വർഷം കാലാവധി ഉള്ള ഭരണ!-->…
മീഡിയവണിന്റെ ഹർജി തള്ളി , സംപ്രേഷണ വിലക്ക് ഹൈക്കോടതി ശരിവച്ചു
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ!-->…
ബുക്ക് ചെയ്ത വാഹനം സമയത്തിന് നൽകിയില്ല ,പോപ്പുലർ വെഹിക്കിൾസ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : കാർ ഡെലിവറി ചെയ്യുവാൻ വൈകിയതിന് നഷ്ടം നൽകുവാനും നിശ്ചയിച്ചതിൽ കൂടുതൽ ഹാൻഡ്ലിങ്ങ് ചാർജ് ഈടാക്കിയത് തിരികെ നൽകുവാനും ഉപഭോക്തൃ കമ്മീഷൻ വിധി. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിലുള്ള ശരത് തമ്പാൻ ഫയൽ ചെയ്ത ഹർജിയിലാണ് പോപ്പുലർ വെഹിക്കിൾസ്!-->…