
Browsing Category
banner slider news
നാലംഗ കുടുംബം ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
പാലക്കാട് : ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മുഴുവന്‍ പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ലക്കിടി പാലപ്പുറം സ്വദേശി അജിത്കുമാര്‍, ഭാര്യ വിജി, വിജിയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ!-->…
ഉത്സവ കിറ്റ് വിതരണത്തിലെ സംഘർഷം ,താൽക്കാലിക ജീവനക്കാരനെ ദേവസ്വം പുറത്താക്കി
ഗുരുവായൂർ : ഉത്സവ കിറ്റ് വിതരണത്തിന്റെ സമാപന ദിവസം സംഘർഷത്തിൽ കലാശിക്കാൻ കാരണ ക്കാരൻ ആയ താൽക്കാലിക ജീവനക്കാരനെ ദേവസ്വം പുറത്താക്കിക്ഷേത്രം നാലമ്പലത്തിനകത്ത് ജോലിചെയ്യുന്ന സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ താല്‍ക്കാലിക!-->…
മാദ്ധ്യമങ്ങൾ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് മന്ത്രി പി. രാജീവ്
ആലുവ: മാദ്ധ്യമങ്ങൾ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് സമൂഹനന്മക്ക് അനിവാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് 'സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്'!-->…
ഗുരുവായൂർ മേൽപ്പത്തൂർ ആഡിറ്റോറിയം ഫെബ്രുവരി 28 മുതൽ തുറക്കും
ഗുരുവായൂർ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ സാഹചര്യത്തിൽ ഗുരുവായൂർ ദേവസ്വം മേൽപ്പത്തൂർ ആഡിറ്റോറിയംഫെബ്രുവരി 28 (തിങ്കളാഴ്ച) മുതൽ കലാപരിപാടികൾക്കായി തുറന്നുകൊടുക്കുവാൻ ദേവസ്വം ഭരണസമിതി തീരുമാനം. നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ്!-->…
ഗുരുവായൂരിൽ കുഞ്ഞുങ്ങളുടെ ചോറൂൺ ഞായറാഴ്ച മുതൽ പുനരാരംഭിക്കും
ഗുരുവായൂർ : ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂൺ വഴിപാട് ഞായറാഴ്ച (ഫെബ്രുവരി 27)മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്ച രാത്രി ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം!-->…
ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ കനോലി കനാല്‍ ടൂറിസം വികസനം പദ്ധതി
ചാവക്കാട്: ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തുന്നതിനായി, ചാവക്കാട് നഗരസഭയില്‍ നിന്നും കനോലി കനാല്‍ ടൂറിസം വികസനം പദ്ധതി നിര്‍ദേശിക്കാന്‍ നഗരസഭ!-->…
ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സി പി എം പഞ്ചായത്ത് അംഗം അറസ്റ്റിൽ .
ഇടുക്കി: കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ സി പി എം അംഗം സൗമ്യ സുനിൽ (39) ആണ്!-->…
പീഡന പരാതി , പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു
ചാവക്കാട് : ജോലിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും,ജോലിയെ ബാധിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയെന്ന് ആരോപിച്ച് നൽകിയ കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. ചാവക്കാട്!-->…
തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി…
തിരുവനന്തപുരം ; തമ്പാനൂരിൽ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. . നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്!-->…
തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മകളെ പിച്ചി ചീന്തിയ കാപാലികത സമാനതകളില്ലാത്ത ക്രൂരത :…
ഗുരുവായൂർ: മലപ്പുറം ജില്ലയിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് പിച്ചി ചീന്തിയ കാപാലികത സമാനതകൾ ഇല്ലാത്ത ക്രൂരതയെന്നും ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതിരോധിക്കാൻ സ്ത്രീ പക്ഷ കൂട്ടായ്മകൾ!-->…