
Browsing Category
banner slider news
ബൈക്കില്‍ വരികയായിരുന്ന യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന്…
ഗുരുവായൂർ : തൊഴിയൂര്‍ സ്‌കൂളിന് മുന്നില്‍ ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി .വടക്കേക്കാട് നാലാംകല്ല് സ്വദേശി കാവീട്ടില്‍ മുഹമ്മദ് ആദിലാണ്(20) പരാതിക്കാരൻ!-->…
ഗുരുവായൂർ സ്വദേശിനി ഇന്ത്യബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചു.
ഗുരുവായൂർ : ദേശീയ പ്രതിജ്ഞ തിരിച്ചെഴുതി ഇന്ത്യബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഗുരുവായൂർ കോട്ടപ്പടി സ്വദേശിനി ഷബന. തിരിച്ചെഴുത്തിൽ മികവ് തെളിയിച്ച് കൂടുതൽ റെക്കോഡുകൾ കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ. മൂന്ന്!-->…
തൃശ്ശൂർ ജില്ലയിൽ ഇത് വരെ കോവിഡ് ബാധിച്ചത് 6.65 ലക്ഷം പേർക്ക്
തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 315 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 181 പേരും വീട്ടു നിരീക്ഷണത്തിലുള്ള 3,421 പേരും ചേർന്ന് 3,917 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.!-->…
ശ്രീഗുരുവായൂരപ്പൻ രുദ്ര തീർത്ഥത്തിൽ ആറാടി, തുടർന്ന് ഉത്സവ കൊടിയിറക്കി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ശ്രീ ഗുരുവായൂരപ്പന്‍ രുദ്രതീര്‍ത്ഥത്തിലാറാടി. ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തിയ ഭഗവാന്റെ പഞ്ചലോഹതിടമ്പ്!-->…
രുദ്ര തീർത്ഥ ത്തിലെ ആറാട്ടിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിൽ കെട്ടിന് പുറത്തേക്ക് എഴുന്നള്ളി
ഗുരുവായൂർ : രുദ്ര തീർത്ഥ ത്തിലെ ആറാട്ടിനായി ഗുരുവായൂരപ്പൻ ക്ഷേത്ര മതിൽ കെട്ടിന് പുറത്തേക്ക് എഴുന്നള്ളി സന്ധ്യക്ക് കൊടിമരതറയില്‍ സ്വര്‍ണ്ണപഴുക്കാമണ്ഢപത്തിലിരിക്കുന്ന കണ്ണന്, ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരിനമ്പൂതിരി!-->…
മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ.
മുംബൈ: മഹാരാഷ്ട്ര മന്ത്രിയെ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു . മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് ആണ് അറസ്റ്റിലായത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ!-->…
ഗുരുവായൂർ ഉത്സവം : കിറ്റ് വിതരണ സമാപനം ബഹളത്തിൽ കലാശിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ കഞ്ഞി പകർച്ചക്ക് പകരം നടത്തിയ കിറ്റ് വിതരണത്തിന്റെ സമാപനം ബഹളത്തിൽ കലാശിച്ചു .സമാപന സമയത്ത് കൂപ്പൺ ലഭിക്കാത്തവർ ഇരച്ചെത്തിയതാണ് ബഹളത്തിൽ കലാശിച്ചത് . വിതരണ സമയവും കഴിഞ്ഞാൽ സ്റ്റോക്ക് ഉള്ള കിറ്റ്!-->…
കെ.പി.എ.സി ലളിത അന്തരിച്ചു
കൊച്ചി: കെ.പി.എ.സി ലളിതഅന്തരിച്ചു . ഏറെനാളായി ചികിത്സയിലായിരുന്ന അവർ മകനും നടനുമായ സിദ്ധാർഥിന്‍റെ തൃപ്പൂണിത്തുറ പേട്ടയിലെ സ്കൈ ലൈൻ ഫ്ലാറ്റിൽ വെച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. 75 വയസ്സായിരുന്നു. കായംകുളം രാമപുരത്ത്!-->…
ഗുരുവായൂർ ഉത്സവം , പള്ളിവേട്ട ഭക്തി നിർഭരമായി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പള്ളി വേട്ട ഭക്തി നിർഭരമായി . ഗ്രാമ ബലിക്കായി ജനപഥത്തിലേക്ക് എഴുന്നള്ളിയ ഭഗവാൻ ,എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി ക്ഷേത്രത്തിനകത്തേക്ക് തിരിച്ചെത്തി . തുടര്‍ന്ന്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവൽ തിടമ്പ് താഴെ വീണു ,ഗ്രാമ ബലിയും, പള്ളിവേട്ടയും വൈകി
ഗുരുവായൂർ: ക്ഷേത്രത്തിൽ പള്ളിവേട്ട ദിനത്തിൽ ഭഗവൽ തിടമ്പ് താഴെ വീണത് പ്രായശ്ചിത്തം നടത്താനിടയായി. ക്ഷേത്രത്തിനകത്ത് ശ്രീഭൂതബലി എഴുന്നള്ളിപ്പിനായി തിടമ്പേറ്റുമ്പോഴാണ് ആനപ്പുറത്തു നിന്നും തിടമ്പ് താഴെ വീണത്.ഇതോടെ പുറത്തേക്കെഴുന്നള്ളിപ്പും ഒരു!-->…