
Browsing Category
banner slider news
മത വിദ്വേഷ മുദ്രാവാക്യം, കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ.
ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിൽ മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്കർ,!-->…
കലയും സാഹിത്യവും ഇടതുപക്ഷത്തിന്റേതാണെന്ന ചിന്തകളോട് കലഹിച്ചു നിന്ന എഴുത്തുകാരനാണ് മാടമ്പ് : കേന്ദ്ര…
ഗുരുവായൂര്‍: കലയും, സാഹിത്യവുമെല്ലാം ഇടതുപക്ഷത്തിന്റേതാണ് എന്നാണ് ധാരണയെന്നും, അത്തരം ചിന്തകളോട് കലഹിച്ചു നിന്ന എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടനെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ മാടമ്പ്!-->…
ചാവക്കാട് നഗരത്തില്‍ ജുണ്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം
ചാവക്കാട്: നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കിന് പരിഹാരമായി ജൂണ്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍!-->…
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ കെ.ജി. ബ്ലോക്ക് 29 ന് ഉദ്ഘാടനം
ഗുരുവായൂർ : ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ കെ ജി ബ്ലോക്ക് ഈ അധ്യയന വർഷം പുതിയ മന്ദിരത്തിൽ . ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച കെ.ജി.ബ്ലോക്ക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയ് 29 ന് ഉച്ചതിരിഞ്ഞ് മൂന്നു!-->…
കുട്ടിയെ കൊണ്ട് മത വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 18 പേർ അറസ്റ്റിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് നടത്തിയ ജാഥയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്.!-->…
വൈവിധ്യചിത്രങ്ങളുടെ പ്രദര്‍ശനം ഗുരുവായൂരിൽ
ഗുരുവായൂര്‍: ആര്‍ട്ടിസ്റ്റ് നാരായണദാസിന്റെ നൂറോളം വൈവിധ്യ ചിത്രങ്ങളുടെ പ്രദര്‍ശനം ഗുരുവായൂരില്‍ 30,31 ജൂണ്‍ 1 എന്നീ തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി,സാമൂഹിക വിഷയങ്ങള്‍,ഭക്തി തുടങ്ങിയവയുമായി!-->…
കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ചാവക്കാട് എൻ എസ് എസ് താലൂക്ക് യൂണിയനും ജാഗൃതിയും സംയുക്തമായി താലൂക്ക് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ്സ് യൂണിയൻ പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു ഡോ. ടി എൻ. ജഗദീഷ് കുമാർ ക്‌ളാസ് എടുത്തു, കെ ഗോപാലൻ!-->…
ഗുരുവായൂരപ്പന്റെ പണം സംഭാവന നൽകാൻ ഉള്ളതല്ലെന്ന് വീണ്ടും ഹൈക്കോടതി
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ പണം എടുത്ത് സംഭാവന നൽകാൻ പാടില്ലെന്ന് ഒരിക്കൽ കൂടി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്‍റെ ആവശ്യമാണ്!-->…
വാറണ്ട് ആയതിനെ തുടർന്ന് ബാങ്ക് മാനേജർ പണം നൽകി , കോടതി കേസ് അവസാനിപ്പിച്ചു
തൃശൂർ : വിധി പാലിക്കാതിരുന്നതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ച കേസിൽ ഉടൻ പണമെത്തിച്ച് നൽകിയതിനെത്തുടർന്ന് ബാങ്ക് മാനേജരെ വെറുതെ വിട്ടു.തൃശൂർ കോട്ടപ്പുറം റോഡിലുള്ള ഐനിക്കൽ വീട്ടിൽ കെ.എൽ ഉണ്ണികൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് കാത്തലിക് സിറിയൻ!-->…
വിദ്വേഷ പ്രസംഗം പി സി ജോർജ് വീണ്ടും അറസ്റ്റിൽ.
കൊച്ചി : വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിനു പിന്നാലെ തിരുവനന്തപുരം കേസിലും മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചി പൊലീസ് ജോർജിനെ വിഴിഞ്ഞം ഫോർട്ട് പൊലീസിന് കൈമാറി. വിഴിഞ്ഞം സി.ഐ!-->…