Post Header (woking) vadesheri
Browsing Category

banner slider news

വിമാന മാർഗം അരക്കിലോ എംഡിഎംഎ കേരളത്തിലേക്ക്, രണ്ട് യുവാക്കൾ അറസ്റ്റിൽ

തൃശൂർ : വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശൂരിൽ അറസ്റ്റിൽ. കേച്ചേരി സ്വദേശികളായ ദയാൽ (27) , അഖിൽ (22) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിലോ എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. കൊറിയർ വഴിയും

ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ .

ഗുരുവായൂർ : ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പൂങ്കാവ് മല്ലശ്ശേരി പ്രമാടം വട്ടപ്പാറക്കുഴിയിൽ വീട്ടിൽ വിജയന്റെ മകൻ മണിക്കുട്ടൻ എന്ന രാജു (39) വിനെയാണ് ടെമ്പിൾ പോലീസ്

മകന്റെ പ്രണയ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തു , പണം തിരിച്ചു ചോദിച്ചപ്പോൾ ഭീഷണി എന്ന്…

കുന്നംകുളം :മകന്റെ പ്രണയ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി .കുന്നംകുളം കടവല്ലൂര്‍ സ്വദേശിയായ വിമുക്തഭടനാണ് മകന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെതിരേ പോലീസില്‍ തട്ടിപ്പിന് പരാതി നല്‍കിയത്. വര്‍ക്കല

ഭാരതം ഒന്നാണെന്ന വിശാല കാഴ്ചപാട് രാജ്യത്തിന് നൽകിയത് കോൺഗ്രസ് : രമ്യ ഹരിദാസ്

കുന്നംകുളം : ഭാരതം ഒന്നാണെന്ന വിശാല കാഴ്ചപാട് രാജ്യത്തിന് നൽകിയത് കോൺഗ്രസ് ഭരണത്തിൻ കീഴിലാണെന്ന് ആലത്തൂർ എം പി രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടു . സെപ്റ്റംബർ 21, 22, 23 തിയ്യതികളിലായി തൃശൂർ ജില്ലയിൽ രാഹുൽ ഗാന്ധി കാൽനടയായി

പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി.

കൊച്ചി : പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ സർവകലാശാലയിലേക്കുള്ള അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയെ

അഷ്ടമിരോഹിണി, ക്ഷേത്ര നഗരി ഭക്തസഹസ്രങ്ങളെ കൊണ്ട് നിറഞ്ഞു

ഗുരുവായൂർ : ജന്മാഷ്ടമി നാളില്‍ ഗുരുപവനപുരിയെ ഭക്തിയിലാറാടിച്ചു അമ്പാടികണ്ണനെ ഒരു നോക്ക് കാണാൻ ഭക്തജന സഹസ്രം ക്ഷേത്രനഗരിയിലേക്ക് ഒഴുകിയെത്തി . രാജ്യത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള കൃഷ്ണ ഭക്തരുടെ സംഗമ ഭൂമിയായിരുന്നു കൃഷ്ണനഗരി.

കണ്ണന്റെ പിറന്നാൾ സദ്യയിൽ മുപ്പത്തയ്യായിരത്തിൽ അധികം പേർ പങ്കെടുത്തു.

ഗുരുവായൂർ : കണ്ണന്റെ പിറന്നാൾ സദ്യയിൽ പങ്കെടുക്കാൻ ഭക്തരുടെ കുത്തൊഴുക്കായിരുന്നു .കോവിഡ് മഹാമാരി കാരണം രണ്ടു വർഷം ആഘോഷങ്ങളിൽ നിന്നും മാറിനിന്ന ഭക്തർ കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തി .മുപ്പത്തയ്യായിരത്തിൽ അധികം

കരിപ്പൂർ വിമാനത്താവളത്തില്‍ സ്വര്ണക്കടത്തിന് സഹായം, കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തില്‍ സ്വര്ണക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. വിമാനത്താവളത്തിന് പുറത്തുവെച്ച് കളളക്കടത്ത് സ്വർണം കൈമാറാനായി കാത്തുനിൽക്കവെയാണ് കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പൻ കരിപ്പൂർ

ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാരം നാരായണന്‍ നമ്പീശന് സമ്മാനിച്ചു

ഗുരുവായൂര്‍: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം നല്കി വരാറുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാരം, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രശസ്ത മദ്ദളം കലാകാരന്‍ കലാമണ്ഡലം നാരായണന്‍ നമ്പീശന് സമ്മാനിച്ചു. 55,555 രൂപയും, ശ്രീ

എസ്‌ബിഐ യിൽ നിന്നും11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി, 25 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്

ജയ്പൂർ: രാജസ്ഥാനിലെ കരൗലിയിലെ എസ്‌ബിഐ ശാഖയുടെ ലോക്കറിൽനിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായ സംഭവത്തിൽ വ്യാഴാഴ്ച 25 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. ഡൽഹി, ജയ്പുർ, ദൗസ, കരൗലി, സവായ് മധോപുർ, അൽവാർ, ഉദയ്പുർ, ഭിൽവാര എന്നിവിടങ്ങളിലെ 25