
Browsing Category
banner slider news
കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം. ജി.നാരായണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എം ജി നാരായണനെ തൃശ്ശൂരിലെ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിനടുത്തുള്ള അംഗങ്ങളുടെ ക്വാട്ടേഴ്സിനുള്ളിൽ ഇന്ന് രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വൈകിട്ട് 5.30 നും രാത്രി 7.30 നു മിടയിലാണ്!-->…
എം ഡി എം എ യുടെ വിതരണം , യുവതി അടക്കം രണ്ടു പേർ തൊടു പുഴയിൽ പിടിയിൽ
തൊടുപുഴ : ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലുള്ള ലോഡ്ജില്‍നിന്നാണ്!-->…
സ്റ്റേഷനിൽ പോലീസിനെ ആക്രമിക്കുകയും ഗേറ്റ് നശിപ്പിക്കുകയും ചെയ്ത പ്രവാസി റിമാൻഡിൽ
ഗുരുവായൂര്‍ : പോലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ച പ്രവാസി നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.തടയാനെത്തിയ പോലീസുകാര്‍ക്കു നേരെയും അക്രമം കാട്ടി.എ.എസ്.ഐ.യെ ചവിട്ടി തള്ളിയിട്ടു. ഒടുവില്‍ കീഴ്‌പ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.!-->…
തളിക്കുളത്ത് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് യുവതി മരിച്ചു .
ഗുരുവായൂർ : തളിക്കുളത്ത് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിതയാണ് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് സാരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്. 25 വയസ്സായിരുന്നു.
!-->!-->!-->…
അഞ്ച് വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം വിവാഹം നടത്തി ദേവസ്വം ചരിത്രം കുറിച്ചു
ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ ആദ്യമായി അഞ്ച് വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം വിവാഹം നടത്തി ദേവസ്വം ചരിത്രം കുറിച്ചു . നിലവിലെ മൂന്ന് മണ്ഡപങ്ങളുടെയും കിഴക്കും പടിഞ്ഞാറും ഓരോ താത്കാലിക മണ്ഡപങ്ങള്‍ ദേവസ്വം തയ്യാറാക്കിയിരുന്നു 245 വിവാഹങ്ങൾ!-->…
സൈക്കിൾ മോഷ്ടാക്കളായ രണ്ട് അംഗ സംഘത്തെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ : ക്ഷേത്ര പരിസരങ്ങളിൽനിന്നും സ്ഥിരമായി സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന രണ്ട് അംഗ സംഘത്തെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു കാസറഗോഡ് ചെങ്കള നക്രജ ചന്ദ്രംപാറ വീട്ടിൽ കുഞ്ഞിരാമൻ മകൻ ബാലകൃഷ്ണൻ (39) തമിഴ്നാട് അടയാർ തുറപ്പഗം!-->…
മസാജ് സെന്ററിൽ നിന്നും കഞ്ചാവും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്‌റ്റിൽ
തൃശൂർ: മസാജ് സെന്ററിൽ നിന്നും കഞ്ചാവും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്‌റ്റിൽ. തൃശൂർ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്സ് ബ്യൂട്ടി സലൂൺ എന്ന പേരിലുള്ള ബോഡി സ്പായിൽ നിന്നുമാണ് 150 ഗ്രാം കഞ്ചാവും എം.ഡി.എം.എയും എക്‌സൈസ് സംഘം!-->…
സര്‍വകലാശാലകളിലെ ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി
തിരുവനന്തപുരം : കേരളത്തിലെ സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ വെക്കാൻ ഗവർണര്‍. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ!-->…
ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച എട്ട് പേർക്ക് ഭക്ഷ്യ വിഷബാധ.
ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ടു കുടുംബത്തിലെ എട്ട് പേർക്ക് ഭക്ഷ്യ വിഷബാധ .വടകര അഴിയൂരിൽ നിന്നും വന്ന ബന്ധുക്കളായ രണ്ട് കുടുംബങ്ങളിലെ മൂന്ന് പിഞ്ചു കുട്ടികൾ അടക്കം എട്ടു പേരെയാണ് ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ!-->…
ദേശീയ പാതയിലെ കുഴിയിൽ വീണ് ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ കൊടുക്കണം : ഹൈക്കോടതി .
കൊച്ചി : ദേശീയ പാതയിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നതിൽ ആശങ്ക ഉണ്ടെന്നു ഹൈക്കോടതി. ഇത് മനുഷ്യ നിർമ്മിത ദുരന്തം ആണ്. ആരാണ് ഇതിന് ഉത്തരവാദികൾ എന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി ചോദിച്ചു. കോടതി ഇടപെടലിൽ റോഡുകളുടെ നില മെച്ചപ്പെട്ടെന്ന്!-->…