
Browsing Category
banner slider news
ഉത്രാട ദിനത്തില്‍ ബെവ്‌കോ വിറ്റത് 117 കോടിയുടെ മദ്യം
തൃശൂർ : ഓണക്കാലത്ത് മദ്യ വില്പനയിൽ റെക്കോർഡ് നേട്ടവുമായിബെവ്റേജസ് കോര്‍പറേഷൻ . വില കുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ സുലഭമായതോടെ ബെവ്റേജസ് കോര്‍പറേഷന്‍റെ ഇത്തവണത്തെ ഓണം മദ്യ വില്‍പ്പന പൊടി പൊടിച്ചു. ഓണക്കാലത്തെ ഒരാഴ്‌ചയിൽ മാത്രം 625 കോടി!-->…
നാലു ലക്ഷം രൂപ ഫെലോഷിപ്പ് കൈപറ്റിയിട്ടും പ്രബന്ധം സമര്‍പ്പിച്ചില്ല, : എ എ റഹീമിനെതിരെ സര്‍വകലാശാല
തിരുവനന്തപുരം: എ.എ.റഹീം എം.പിയും വിദ്യാര്‍ത്ഥി നേതാക്കളുമടക്കം കേരള സര്‍വകലാശാലാ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകങ്ങള്‍ തിരികെ നല്‍കിയില്ലെന്ന് സര്‍വകലാശാലയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തി.
റഹിം കേരള സര്‍വകലാശാലയുടെ ഇസ്ലാമിക് സ്റ്റഡീസ്!-->!-->!-->!-->!-->…
ഉത്രാട ദിനപൂക്കളത്തിൽ വിരിഞ്ഞത് മള്ളിയൂർ ഗണപതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ ഉത്രാട ദിനപൂക്കളത്തിൽ വിരിഞ്ഞത് മള്ളിയൂർ ഗണപതി തിരുവെങ്കിടം സ്വദേശി അജി വഴിപാടായാണ് മള്ളിയൂർ ഗണപതിയെ പൂക്കളത്തിൽ തീർത്തത് . 46 വർഷം മുൻപ് അജിയുടെ പിതാവ് കിഴക്കേ നടയിൽ പൂക്കച്ചവടം നടത്തിയിരുന്ന തമ്പു എന്ന!-->…
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു പ്രോജ്വല തുടക്കം
കന്യാകുമാരി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു പ്രോജ്വല തുടക്കം. കന്യാകുമാരി കടപ്പുറത്ത് ഒഴുകിയെത്തിയ ജന സഞ്ജയത്തെ സാക്ഷിയാക്കി യാത്ര തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെ്തു. യാത്രയുടെ നായകനും മുൻ എഐസിസി!-->…
അഷ്ടബന്ധക്കൂട്ട് ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ വിഗ്രഹം ഉറപ്പിക്കാനുള്ള പാരമ്പര്യ ഔഷധ പശ കൂട്ടായ അഷ്ടബന്ധം ഭഗവാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട ചിറയത്ത് ഇല്ലത്തെ സുന്ദർ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു അഷ്ട ബന്ധം തയ്യാറാക്കിയത്. അഷ്ട ബന്ധം മൺകലത്തിൽ ശംഖു!-->…
ഉത്രാട നാളിൽ കാഴ്ച്ച കുലകളുടെ സമൃദ്ധിയിൽ ശ്രീ ഗുരുവായൂരപ്പൻ
ഗുരുവായൂര്‍ : ഉത്രാട ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ കാഴ്ചക്കുല സമര്‍പ്പണം നടന്നു. നൂറ് കണക്കിന് ഭക്തരാണ് കാഴ്ചക്കുല സമര്‍പ്പിക്കാനായെത്തിയത്. രാവിലെ ശീവേലിയ്ക്ക് ശേഷം സ്വര്‍ണകൊടിമരചുവട്ടില്‍ അരിമാവണിഞ്ഞ്!-->…
ഗുരുവായൂർ ക്ഷേത്ര നടയിലെ അനധികൃത ഓണം വിപണന മേള , ദേവസ്വത്തിന് വൻ തുക നഷ്ടം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് വൻ തുക നഷ്ടം വരുത്തി ക്ഷേത്ര നടയിൽ കുത്താമ്പുള്ളി കൈത്തറിയുടെ പേരിൽ അനധികൃത കച്ചവടം എന്ന് ആക്ഷേപം. നഗര സഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഗുരുവായൂരിലെ വ്യാപാരി ഏകോപനസമിതി നേതാവ് പുതൂർ!-->…
കെ മീര മലപ്പുറം അസിസ്റ്റന്റ് കലക്ടര്‍ ആയി ചുമതലയേറ്റു.
ചാവക്കാട് : ഒരുമനയൂർ സ്വദേശി കണ്ണമാട്ടിൽ രാധികയുടെ മകൾ കെ മീര മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലഴി സ്വദേശി കെ.രംദാസ് ആണ് പിതാവ് . 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ മീര തൃശൂര്‍!-->…
“അഭിനന്ദനീയം 2022” ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : നഗരസഭ വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "അഭിനന്ദനീയം 2022" ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി!-->…
പൂരാട ദിന പൂക്കളത്തിൽ മയിലി൯ ചാരെയുള്ള കൃഷ്ണൻ
ഗുരുവായൂർ : പൂരാട ദിനത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ പൂക്കളത്തിൽ മയിലി൯ ചാരെയുള്ള കൃഷ്ണൻ . പടിഞ്ഞാറെ നടയിലെ ചൈതന്യ ഫ്ളവേഴ്സ് വകയായിരുന്നു പൂരാട ദിന പൂക്കളം. ചൈതന്യ ഉടമ നാരായണന്റെ മരണശേഷം മരുമകൻ സജി യുടെ നേതൃത്വത്തിലാണ് ഇപ്പോൾ പൂരാട ദിന!-->…