
Browsing Category
banner slider news
ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവം രണ്ടാം ദിനത്തിൽ ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി . സ്വർണ പഴുക്കാ മണ്ഡപത്തിൽ ഉപവിഷ്ടനായ ഭഗവാന് മുന്നിൽ കാണിക്ക യിട്ട് സങ്കടങ്ങൾ അർപ്പിച്ചു തൊഴാൻ വൻ ഭക്തജനതിരക്കാണ് ഉണ്ടായത് . രാത്രി ശ്രീഭൂതബലി!-->…
ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു.
ഗുരുവായൂർ: ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷ: പൂജക്കു ശേഷം ദിക്ക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്!-->…
തൃശ്ശൂരിൽ വാഹന ഷോറൂമില്‍ വന്‍ തീപിടിത്തം, കോടികളുടെ നഷ്ടം
തൃശൂർ : കുട്ടനെല്ലൂരിലുള്ള ഹൈസണ്‍ മോട്ടോഴ്സിന്‍റെ വാഹന ഷോറൂമില്‍ വന്‍ തീപിടിത്തം. നിരവധി വാഹനങ്ങള്‍ കത്തിയമര്‍ന്നു.കോടികളുടെ നഷ്ടം സംഭവച്ചിതയായി നിഗമനം.അഗ്നിശമന സേന മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാവിലെ 6!-->…
ഗുരുവായൂർ ഉത്സവം , പാചക ശാല സജീവമായി.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പ്രസാദ ഊട്ട് നൽകാനുള്ള പാചക ശാല സജീവമായി , പ്രസാദ ഊട്ട് നൽകുന്ന പന്തലിനു പടിഞ്ഞാറു ഭാഗത്താണ് താൽക്കാലിക പാചക ശാല തുടങ്ങിയത് തൃപ്പുണിത്തറ മരട് സുബ്ബരാജ് എമ്പ്രാന്തിയും സംഘവുമാണ് ഭക്ഷണം!-->…
പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി
ഗുരുവായൂർ : പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി. കുംഭമാസത്തിലെ പുണ്യമായ പൂയം നാളിലെ കൊടിയേറ്റത്തിന് സാക്ഷിയായി ഭക്തർ. ഇന്നു രാത്രി 9 മണിക്കാണ് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ!-->…
ലൈഫ് മിഷൻ തട്ടിപ്പ് ,സൂത്രധാരൻ മുഖ്യമന്ത്രി : അനിൽ അക്കര
തൃശ്ശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ച് തീരുമാനമെടുത്തത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗമെന്ന് അനിൽ അക്കര. ലൈഫ് മിഷൻ സിഇഒ യു വി ജോസ് അന്നത്തെ വകുപ്പുമന്ത്രിയുടെ സെക്രട്ടറിക്ക് നൽകിയ!-->…
ദേവസ്വം ചെയർമാന്റെ പ്രസ്താവന പ്രഹസനമോ , ഇഷ്ടിക വിരിച്ച ദേവസ്വം റോഡിൽ വീണ്ടും തെരുവ് വ്യാപാരം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർ മാന്റെ പ്രസ്താവനക്ക് മണിക്കൂറുകളുടെആയുസ് മാത്രം, തെരുവോര കച്ചവടക്കാർ ദേവസ്വം റോഡിൽ ,ഇഷ്ടിക വിരിച്ച കിഴെക്കെ നട മഞ്ജുളാൽ റോഡിൽ ഒരു വിധ തെരുവോര കച്ചവടവും അനുവദിക്കില്ല എന്ന് ഇന്നലെ വൈകീട്ടാണ് ദേവസ്വം ചെയർ!-->…
ഒറ്റ കൊമ്പൻ ഗോകുല്‍ ജേതാവ്, മറ്റൊരു ആനയുടെ പുറത്ത് നിന്നും വീണ് പാപ്പാന് പരിക്കേറ്റു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ഒറ്റ കൊമ്പൻ ഗോകുല്‍ ജേതാവായി. മുന്നിൽ ഓടിയത് ചെന്താമരാക്ഷൻ ആയിരുന്നു അപ്സര ജംഗ്‌ഷൻ എത്തിയപ്പോൾ ചെന്താമരാക്ഷനെ മറി കടന്ന് ഗോകുൽ മുന്നോട്ട്!-->…
മഞ്ജുളാൽ വരെ ഇഷ്ടിക വിരിക്കൽ പൂർത്തിയായി , തെരുവ് കച്ചവടം അനുവദിക്കില്ല : ദേവസ്വം ചെയർമാൻ
ഗുരുവായൂർ: ഗുരുവായൂർകിഴക്കേ നടയിൽ മഞ്ചുളാ ൽ വരേയുള്ള റോഡിൽ ഒരു കാരണ വശാലും തെരുവ് കച്ചവടം അനുവദിക്കില്ല എന്ന് ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു . റോഡിൽ ഇഷ്ടിക വിരിച്ചതോടെ മഞ്ജുളാൽ പരിസരത്തു നിന്നാൽ പോലും!-->…
ഗുരുവായൂർ ഉത്സവം , പ്രസാദ് ഊട്ടിന് മാത്രമായി 2.31 കോടി രൂപയുടെ എസ്റ്റിമേറ്റ്
ഗുരുവായൂർ: വ്യഴാഴ്ച രാത്രി കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഗുരുവായൂർ ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തി യാ യതായി ദേവസ്വം ചെയർമാൻ ഡോ :വി കെ വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചുഉത്സവ ചിലവിലേക്കായി ,3,22,03,300 രൂപയുടെ എസ്റ്റിമേറ്റ്ആണ്!-->…