Post Header (woking) vadesheri
Browsing Category

banner slider news

മുഖ്യമന്ത്രി നാടിന്റെ ഐശ്വര്യമല്ല, മഹാ ദുരന്തം : കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആദ്യം ആരോപണങ്ങളില്‍

ഗുരുവായൂരിലും കുത്തിയോട്ട ചുവടുകൾ

ഗുരുവായൂർ : ഗുരുപവനപുരിയെ ഭക്തിനിർഭരമാക്കിയ കുത്തിയോട്ട ചുവടുകൾ ഭക്തർക്ക് നവ്യാനുഭവമായി. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഗുരുവായൂർ ഉൽസവ വേദിയിലെത്തിയ കുത്തിയോട്ടമെന്ന അനുഷ്ഠാന കലയെ ആസ്വാദകർ ഹൃദയത്തിലേറ്റി.. ചെട്ടികുളങ്ങര ശിവജ കുത്തിയോട്ട

വാളയാറിൽ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി ചാവക്കാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ

പാലക്കാട് : പാലക്കാട്‌ വാളയാറിൽ 10 ലക്ഷത്തിന്റെ മയക്കുമരുന്നു മായി ചാവക്കാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ . എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ ആണ് 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയിലായത് . ബംഗളൂരുവില്‍ നിന്ന്

പാചക വാതകം വിലവർദ്ധിപ്പിച്ച് ജീവിതം ദുരിതപൂർണ്ണമാക്കി മോഡി സർക്കാർ : സി എച്ച് റഷീദ്

ചാവക്കാട്: പാചക വാതകത്തിന് നിരന്തരം വില വർദ്ധിപ്പിച്ച് കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേന്ദ്രത്തിലെ മോഡി സർക്കാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ്

സ്വത്ത് പെൺമക്കൾക്ക് തന്നെ ലഭിക്കാൻ വീണ്ടും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ

കാഞ്ഞങ്ങാട് : സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂര്‍. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ ഷുക്കൂര്‍ വക്കീല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ കയ്യടി നേടിയ നടനാണ് ഇദ്ദേഹം. ഭാര്യയായ

പ്രതിരോധ ജാഥയിൽ ആചാര അനുഷ്ടാനങ്ങളെ വികൃതമാക്കി അവതരിപ്പിച്ചു : കാവ് സംരക്ഷണ സമിതി

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് ആരോപിച്ച് കാവ് സംരക്ഷണസമിതി രംഗത്ത്. സമിതി ജനറല്‍ കണ്‍വീനറും മുന്‍ കുന്നമംഗലം എംഎല്‍എയുമായ യു.സി

സർക്കാരിനെതിരെയും , സി പി എമ്മിനെതിരെയും ജനങ്ങൾ പ്രതിരോധം തീർക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് : സോയ…

ഗുരുവായൂർ : സിപിഎം പാർട്ടി പ്രതിരോധത്തിൽ നിൽക്കുമ്പോൾ പേരിനെ അന്വർത്ഥമാക്കുന്ന പ്രതിരോധ ജാഥയാണ് സിപിഎം നടത്തുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് പറഞ്ഞു. പിണറായി വിജയൻ സർക്കാരിനെതിരെയും, സിപിഎം പാർട്ടിക്കെതിരെയും

പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ, പരീക്ഷണം വിജയം

ന്യൂഡൽഹി: പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപർ സോണിക് ക്രൂയിസ് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന നടത്തിയ പരീക്ഷണം വിജയം. അറബിക്കടലിൽ വെച്ചുള്ള പരീക്ഷണത്തിൽ മിസൈൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡി.ആർ.ഡി.ഒ

മണത്തല പള്ളിക്ക് സമീപം വൻ അഗ്നി ബാധ

ചാവക്കാട്: മണത്തലയിൽ വൻ അഗ്നിബാധ. മണത്തല പള്ളിയിലെ മദ്രസക്കടുത്തെ കാന്റീനും വിവാഹ മണ്ഡപത്തിലും തീപിടിച്ചു. രാത്രി 11.45 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതോടെ ഗുരുവായൂർ ഫയർഫോഴ്സ് എത്തി അരമണിക്കൂർ നേരം പണിപ്പെട്ട് തീ നിയന്ത്രണ

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

ഗുരുവായൂർ : മാർച്ച് 4,5 തീയ്യതികളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി ഉദ്‌ഘാടനം