
Browsing Category
banner slider news
ഗുരുവായൂർ ഉത്സവം , പ്രസാദ് ഊട്ടിന് മാത്രമായി 2.31 കോടി രൂപയുടെ എസ്റ്റിമേറ്റ്
ഗുരുവായൂർ: വ്യഴാഴ്ച രാത്രി കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഗുരുവായൂർ ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തി യാ യതായി ദേവസ്വം ചെയർമാൻ ഡോ :വി കെ വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചുഉത്സവ ചിലവിലേക്കായി ,3,22,03,300 രൂപയുടെ എസ്റ്റിമേറ്റ്ആണ്!-->…
ഗുരുവായൂർ ആനയോട്ടം വെള്ളിയാഴ്ച , ഓടാനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു
ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായുള്ള വിശ്വ പ്രസിദ്ധമായ ആനയോട്ടം വെളിയാഴ്ച മൂന്ന് മണിക്ക് നടക്കും. 19 ആനകളെയാണ് പങ്കെടുപ്പിക്കുക. മുന്നിൽ ഓടാനുള്ള അഞ്ച് ആനകളെ വ്യാഴാഴച നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.1) ചെന്താമരാക്ഷൻ, 2) ദേവി,!-->…
ഗുരുവായൂർ ഉത്സവം , ഭഗവാന് ബ്രഹ്മ കലശാഭിഷേകം നടത്തി
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബിംബചൈതന്യവര്‍ധനവിനായിട്ടുളള കലശചടങ്ങുകളില്‍ സവിശേഷമായ ബ്രഹ്മകലശാഭിഷേകം നടത്തി. രാവിലെ 7.30 ന് മുമ്പായി പന്തീരടിപൂജയടക്കമുളള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂത്തമ്പലത്തില്‍!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാരം , കരാറുകാരൻ സൂക്ഷിച്ചിരുന്നത് ദുർഗന്ധം ഉള്ള സാധനങ്ങൾ എന്ന് ആക്ഷേപം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാര കരാറുകാരൻ ,തുലാഭാര സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നും ദുർഗന്ധം , സമീപത്തെ കടക്കാർ നഗര സഭയിൽ പരാതി നൽകിയതിനെ തുടർന്ന് നഗര സഭ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം കരാറുകാരന്റെ തൊഴിലാളികൾ സാധനങ്ങൾ!-->…
ശ്രീഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു, വ്യഴാഴ്ച സഹസ്രകലശവും, ബ്രഹ്മകലശവും അഭിഷേകം ചെയ്യും
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ ശ്രീഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു. ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായുള്ള സങ്കീര്‍ണ്ണവും, താന്ത്രിക ചടങ്ങുകളില്‍ വളരെ പ്രാധാന്യമേറിയതുമായതാണ് തത്വകലശം ,. ക്ഷേത്രം ഓതിയ്ക്കന്‍ കക്കാട്!-->…
ഗുരുവായൂരിൽ മാർച്ച് 3 മുതൽ പുഷ്പോത്സവവും, നിശാഗന്ധി സർവോത്സവവും
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 3 മുതൽ 10 വരെ പുഷ്പോത്സവവും നിശാഗന്ധി സർവോത്സവവും സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് മൂന്നിന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ മൈതാനത്ത്!-->…
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കൈക്കൂലി , രണ്ട് ഡോക്റ്റർമാരെ വിജിലൻസ് കയ്യോടെ പിടികൂടി
ചാവക്കാട് : ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വർഗീസ്സ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. രോഗിയിൽ നിന്നും ഡോ പ്രദീപ് മൂവായിരം രൂപയും,!-->…
പഞ്ചവടിയിൽ കാറ് ലോറിയിൽ ഇടിച്ച് ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്കേറ്റു
ചാവക്കാട് : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു രണ്ടു പേർക്ക് പരിക്കേറ്റു .കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫ (40) യാണ് മരിച്ചത്. തമിഴനാട് സ്വദേശി ചന്ദ്രഹാസൻ (55), ചാലിയം സ്വദേശി!-->…
ഗുരുവായൂരിലെ തുലാഭാര വിവാദം , തലയൂരാൻ കഴിയാതെ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദമായ തുലാഭാര കരാർ പുതിയ കരാറുകാരന് ഏല്പിച്ചു മണിക്കൂറുകൾക്കുള്ളിൽ പഴയ കരാറുകാരനെ തന്നെ ദേവസ്വം തിരിച്ചേല്പിച്ചു , ആദ്യമായാണ് ഇത്തരം നടപടി ഗുരുവായൂർ ക്ഷേത്രത്തിൽ അരങ്ങേറിയത് .ഒരു ലക്ഷം രൂപയുടെ!-->…
കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ വരുതിയിലാക്കാൻ ശ്രമിക്കുന്നു
ടി.എൻ.പ്രതാപൻ എംപി
ചാവക്കാട്: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ പോലും വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് ടി.എൻ.പ്രതാപൻ എംപി.അതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തിടെ ഉണ്ടായ മദ്രാസ് ഹൈക്കോടതി ജഡ്ജി വിക്ടോറിയ ഗൗരിയുടെ നിയമനം ഉൾപ്പെടെയുള്ള നിയമനങ്ങൾ.അയോദ്ധ്യ കേസിൽ വിധി!-->…