Post Header (woking) vadesheri
Browsing Category

banner slider news

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയിലേക്ക്

ബംഗളൂരു: പിഡിപി ചെയര്മാന്‍ അബ്ദുന്നാസിര്‍ മദനി രോഗാവസ്ഥ കൂടിയതിനെ തുടര്ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ ഉടന്‍ സമീപിക്കും. ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയാണ് നിലവില്‍ മദനി.

വ്യാജരേഖ ചമച്ച് ഭൂമി വിൽപ്പന, സ്വകാര്യ കോളേജ് അധ്യാപകൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ

ഗുരുവായൂർ : വ്യാജ രേഖ ചമച്ച് ഭൂമി വിൽപ്പന നടത്തി വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്ന് പേരെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. മറ്റൊരാളുടെ ഭൂമി കാണിച്ച് കൊടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.വെള്ളറക്കാട് കളരിക്കൽ വീട്ടിൽ ഗംഗാധരൻ (72),

മന്നത്ത് പത്മനാഭൻ്റ സമാധി ദിനം എൻ എസ് എസ് ആചരിച്ചു.

ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 53 ാമത് ചരമ വാർഷികം ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റേയും യൂണിയനിലെ വിവിധ കരയോഗങ്ങളുടേയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. പുഷ്പാർച്ചന,

ഹവാലാ, ജോയ് ആലുക്കയുടെ 305.84 കോടി രൂപയുടെ ആസ്തി ഇ ഡി കണ്ടു കെട്ടി.

തൃശ്ശൂർ: ജോയ് ആലൂക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫെമ നിയമലംഘനത്തിനാണ് നടപടി. ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് കോടികൾ കടത്തിയതുമായി

ഹെല്‍ത്തി കേരള പരിശോധന: ഗുരുവായൂരിൽ ഹോട്ടല്‍ അടപ്പിച്ചു

ഗുരുവായൂര്‍: ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഗുരുവായൂര്‍ നഗരസഭയിലെ തമ്പുരാന്‍പടിയിലുള്ള ഹോട്ടല്‍ ഫ്രഷ് ആന്റ് ലൈഫ് അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥാപനം നടത്തിയതിനാണ് പബ്ലിക്ക് ഹെല്‍ത്ത്

ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം നാളെ .

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് മൂന്നു വർഷം തികയുന്നു. 2020 ഫെബ്രുവരിയിലാണ് പത്മനാഭൻ ചരിയുന്നത്. ഗുരുവായൂർ പത്മനാഭൻ അനുസ്മരണ ദിനം ദേവസ്വം ആഭിമുഖ്യത്തിൽ നാളെ ( ഫെബ്രുവരി 22) ആചരിക്കും.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഗുരുവായൂരിലെ സ്‌കൂൾ അധ്യാപകന് 30 വർഷം കഠിന തടവ്

ഗുരുവായൂർ : അദ്ധ്യാപന ത്തിനിടയിൽ അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമിൽ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിന തടവും 45,000/-രൂപ പിഴയും ശിക്ഷ. കൊയിലാണ്ടി നടുവത്തൂർ കീഴരിയൂർ പൊക്കിഞ്ഞാരി വീട്ടിൽ കുഞ്ഞി കണാരൻ നായർ മകൻ രാധാകൃഷ്ണ(56) നെയാണ്കുന്നംകുളം

ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട : ഹൈക്കോടതി.

കൊച്ചി : ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്.

വനിത ടി.ടി.ഇ യ്ക്ക് നേരെ കയ്യേറ്റം, അർജുൻ ആയങ്കി റിമാൻഡിൽ.

തൃശൂർ: വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ കീഴടങ്ങിയ

മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

കോഴിക്കോട്: മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി . എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾക്കായി തിരച്ചിൽ