
Browsing Category
banner slider news
ഗുരുവായൂരിലെ തുലാഭാര വിവാദം , തലയൂരാൻ കഴിയാതെ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദമായ തുലാഭാര കരാർ പുതിയ കരാറുകാരന് ഏല്പിച്ചു മണിക്കൂറുകൾക്കുള്ളിൽ പഴയ കരാറുകാരനെ തന്നെ ദേവസ്വം തിരിച്ചേല്പിച്ചു , ആദ്യമായാണ് ഇത്തരം നടപടി ഗുരുവായൂർ ക്ഷേത്രത്തിൽ അരങ്ങേറിയത് .ഒരു ലക്ഷം രൂപയുടെ!-->…
കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ വരുതിയിലാക്കാൻ ശ്രമിക്കുന്നു
ടി.എൻ.പ്രതാപൻ എംപി
ചാവക്കാട്: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ പോലും വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് ടി.എൻ.പ്രതാപൻ എംപി.അതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തിടെ ഉണ്ടായ മദ്രാസ് ഹൈക്കോടതി ജഡ്ജി വിക്ടോറിയ ഗൗരിയുടെ നിയമനം ഉൾപ്പെടെയുള്ള നിയമനങ്ങൾ.അയോദ്ധ്യ കേസിൽ വിധി!-->…
മദ്രസയിൽ പീഡനം, അദ്ധ്യാപകന് 67 വർഷം കഠിന തടവ്.
കുന്നംകുളം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിലെ മുറിയിൽ വെച്ച് പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും. പാലക്കാട് ചെർപ്പുളശേരി എളിയപ്പെറ്റ ചാണ്ടംകുഴി വീട്ടിൽ റഷീദിനെ ആണ്!-->…
ഇരിങ്ങാലക്കുടയിൽ പറമ്പിൽ പുല്ലിന് തീ പടർന്ന് വയോധികൻ വെന്ത് മരിച്ചു
ഇരിങ്ങാലക്കുട : പറമ്പിൽ പുല്ലിന് തീ പടർന്ന് വയോധികൻ വെന്ത് മരിച്ചു. ഇരിങ്ങാലക്കുട ഊരകം മണിമാടത്തിൽ സുബ്രൻ (75) ആണ് പൊള്ളലേറ്റ് വെന്ത് മരിച്ചത്. ഇന്ന് രാവിലെ പുല്ലൂരിൽ പള്ളിക്ക് പിൻവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറോളമുള്ള തെങ്ങിൻ!-->…
ഹാർബർ എൻജിനിയറിംങ്ങ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശത്തെ ഏക ഹാർബർ എൻജിനിയറിംങ്ങ് സബ് ഡിവിഷൻ ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി, ഐ എൻ . ടി യു.സി. ചേറ്റുവ!-->…
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഉഡായിപ്പിന് തടയിട്ട് ഉപഭോക്തൃ കോടതി
തൃശൂർ: അമേരിക്കൻ യാത്രക്കിടെ അസുഖം ബാധിച്ച് തുടർന്ന് സമർപ്പിക്കപ്പെട്ട ക്ളെയിം നിഷേധിക്കപ്പെട്ടതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കൂർക്കഞ്ചേരി സോമിൽ റോഡിലുള്ള സതീഭവനിലെ മേൽവീട്ടിൽ സുകുമാരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ!-->…
മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി.
ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി . പുലർച്ചെ നാലിന് പള്ളിയുണർത്തലിനു ശേഷം നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ശീവേലി എന്നിവയും തുടർന്ന് കലശാഭിഷേകവും ഉച്ചപൂ ജയും നടന്നു . വൈകിട്ട് മൂന്നിന് ശ്രീ!-->…
തൃത്താലയിൽ സ്‌ഫോടനത്തിൽ വീട് തകർന്നു, ആറുപേർക്ക് പരിക്കേറ്റു
കുന്നംകുളം : തൃത്താല ആനക്കരയിൽ വെടിക്കെട്ടിന് കരിമരുന്ന് തൊഴിലാളിയുടെ വീട് സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. ആറുപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ മൂന്നുവീടുകൾ ഭാഗികമായി തകർന്നു. ആനക്കര പഞ്ചായത്തിലെ മലമല്‍കാവ് എല്‍.പി സ്കൂളിന് സമീപം!-->…
തൃശൂർ ചേർപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
തൃശൂർ : ചേർപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ചേർപ്പ് കരുവന്നൂർ പനങ്കുളം സ്വദേശി സത്യരാജന് (47) ആണ് വെട്ടേറ്റത്. കാറിലെത്തിയ ആറംഗ സംഘമാണ് വെട്ടിയത്. കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ്!-->…
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയിലേക്ക്
ബംഗളൂരു: പിഡിപി ചെയര്മാന്‍ അബ്ദുന്നാസിര്‍ മദനി രോഗാവസ്ഥ കൂടിയതിനെ തുടര്ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ ഉടന്‍ സമീപിക്കും. ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയാണ് നിലവില്‍ മദനി.!-->…