Post Header (woking) vadesheri
Browsing Category

banner slider news

ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട : ഹൈക്കോടതി.

കൊച്ചി : ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്.

വനിത ടി.ടി.ഇ യ്ക്ക് നേരെ കയ്യേറ്റം, അർജുൻ ആയങ്കി റിമാൻഡിൽ.

തൃശൂർ: വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ കീഴടങ്ങിയ

മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

കോഴിക്കോട്: മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി . എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾക്കായി തിരച്ചിൽ

കൊമ്പൻ പാണഞ്ചേരി അഭിമന്യു കുന്നംകുളത്ത് ഇടഞ്ഞു

കുന്നംകുളം : കൊമ്പൻ പാണഞ്ചേരി അഭിമന്യു കുന്നംകുളത്ത് ഇടഞ്ഞു . കുന്നംകുളം – പട്ടാമ്പി റോഡിലെ ശങ്കരപുരം അമ്പലത്തിന് സമീപത്ത് വെച്ചാണ് ഇടഞ്ഞത്. കൊമ്പൻ ഇടഞ്ഞത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ശങ്കരപുരം അമ്പലത്തിനടുത്ത് പട്ട

ആതുര ശുശ്രൂഷ രംഗത്തുള്ളവരെ ദൃശ്യ ആദരിച്ചു.

ഗുരുവായൂർ : ആത്മാർപ്പണത്തോടെ സേവനമഷ്ഠിച്ച പഴയ തലമുറയിൽ പെട്ട ഡോക്ടർമാരെയും, ആതുര ശുശ്രൂഷ രംഗത്തുള്ളവരെയും ഇന്നത്തെ തലമുറ മാതൃകയാക്കണമെന്ന് എൻ.കെ അക്ബർ എം.എൽ.എ അഭിപ്രായപ്പെട്ടു. ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സമാദരണീയം പരിപാടി ഉദ്ഘാടനം

പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക്, കോൺഗ്രസ്‌ പാനലിന് വൻ വിജയം .

ഗുരുവായൂർ: കുറുമുന്നണിയെ പരാജയപ്പെടുത്തി പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാനലിന് വൻ വിജയം. ബാങ്ക് പ്രസിഡന്റ് ആയിരുന്ന പി ഗോപാലന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ പാനലിനെതിരെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തവരുടെ

മദ്യപിച്ചു പാമ്പാകുന്ന പാപ്പാന്റെ കൂടെ ആനയെ എഴുള്ളിപ്പിനയച്ച ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ കേസ്…

ഗുരുവായൂർ : മദ്യപിച്ച് മദം പൊട്ടുന്ന പാപ്പാന്റെ കൂടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനയെ അയച്ച ദേവസ്വ ത്തിലെ ഉദ്യോഗസ്ഥർ, , ആനയുടെ പാപ്പാൻ എന്നിവർ ക്കെതിരെ കേസ് എടുക്കണമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച് വനം

ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ, പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു

തൃശൂർ : തൃശൂരിൽ ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശി സുരേഷ്‌കുമാറിനെതിരെയാണ് ഒല്ലൂർ പൊലീസ് കേസെടുത്തത്. ശനിയാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ

മണത്തല ശാഖയിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ നടത്തി

ചാവക്കാട് : എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ കർമ്മം ശിവഗിരി മഠം(പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി)ശ്രീമദ് പരാനന്ദ സ്വാമികൾ നിർവഹിച്ചു.തുടർന്ന് നടന്ന

ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം നാലരയോടെ ശ്രീവൽസം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ദേവസ്വം ജീവനക്കാർഎന്നിവർ