Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 5.81കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 മെയ് മാസത്തെ ഭണ്ഡാരം എണ്ണiൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,81,29,286 രൂപ… 2കിലോ 725ഗ്രാം 800 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 18 കിലോ 750ഗ്രാം … നിരോധിച്ച ആയിരം രൂപയുടെ 18കറൻസിയും അഞ്ഞൂറിൻ്റെ 48 കറൻസിയും ലഭിച്ചു. സി എസ് ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ഏപ്രിൽ 10 മുതൽ മെയ് 7 വരെ 1,23,133 രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്

Vadasheri Footer