
Browsing Category
banner slider news
കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട. നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ്!-->…
മാഞ്ഞു പോകാത്ത ബിൽ നൽകണം , കല്യാൺ സിൽക്സിനെതിരെ ഉപഭോക്തൃ കോടതി
തൃശൂർ : അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്തു് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാലസ്!-->…
അമല നഴ്സിംഗ് കോളേജ് ദിനാഘോഷം
തൃശൂർ : അമല കോളേജ് ഓഫ് നഴ്സിംഗ് വാർഷിക ദിനാഘോഷം യുഗ്മ--2026 ന്റെ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫ. അനന്തകൃഷ്ണൻ നിർവഹിച്ചു. അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു.
അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആൻറണി മണ്ണുമ്മൽ!-->!-->!-->…
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അഗ്നി ബാധ ; വൻ ദുരന്തം ഒഴിവായി
കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ അഗ്നി ബാധ തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള വലതുവശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ!-->…
സൗജന്യമായി ടൗൺഹാൾ അനുവദിച്ചില്ല , സെക്രട്ടറിയെ ഇടത്പക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്തു ,
ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ സെക്രട്ടറി അഭിലാഷിനെ ഭരണകക്ഷി അംഗങ്ങൾ കയ്യേറ്റം ചെയ്തു . ഭരണ കക്ഷി അംഗങ്ങളായ മനോജ്, എറിൻ ആന്റണി എന്നിവരുൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പരാതി.ലോകകപ്പ് ഫുഡ്‌ബാൾ മത്സരം ബിഗ് സ്ക്രീൻ കാഴ്ച ഒരുക്കുന്നതിന്!-->…
പഠിപ്പിക്കേണ്ടത് സമൂഹത്തിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകൾ
കണ്ണൂർ: സമൂഹത്തിനും നാടിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകളാണ് സർവകലാശാലകളിൽ പഠിപ്പിക്കേണ്ടതെന്ന് ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. കണ്ണൂർ സർവകലാശാല മാങ്ങട്ടുപറമ്പ് ക്യാമ്പസിൽ പിഎം ഉഷ പദ്ധതിപ്രകാരം നവീകരിച്ച!-->…
സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
ചാവക്കാട് : പുത്തനുടുപ്പും പുഞ്ചിരിയുമായി അക്ഷരമുറ്റത്തേക്ക് എത്തിയ കുരുന്നുകളെ വരവേറ്റ് നഗരസഭ തല സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത കവിയും!-->…
സെൻ്റ് ആൻ്റണീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി.
ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഊട്ടുതിരുനാളിനു ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാദർ സെബി ചിറ്റാട്ടുകര കൊടികയറ്റി. ജൂൺ 13 നാണു ഊട്ടുസദ്യ.
ജൂൺ 12 വരെ വൈകുന്നേരം 6.15ന് വിശുദ്ധ!-->!-->!-->…
താനെയിൽ മലയാളി യുവാവിനെ വെട്ടിക്കൊന്നു.
മുംബൈ : താനെയിൽ മലയാളി യുവാവിനെ വെട്ടിക്കൊന്നു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായരാണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലെ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് പിടികൂടി. വിഷ്ണു നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
താനെയിലെ വർതക് നഗറിൽ ഞായറാഴ്ച പുലർച്ചെ!-->!-->!-->…
നവീൻ ബാബു കേസ്, സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ മുഖ്യമന്ത്രി: കെകെ രാഗേഷ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയും!-->…