Post Header (woking) vadesheri
Browsing Category

banner slider news

വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.

ഗുരുവായൂർ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്. തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം, സെമിനാർ നാളെ

ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 18 ശനിയാഴ്ച ക്ഷേത്രം തെക്കേ നട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായ സെമിനാർ നാളെ ( ഏപ്രിൽ 17, വെള്ളിയാഴ്ച) രാവിലെ 9 ന് നാരായണീയം ഹാളിൽ നടക്കും.

സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയിൽ

കൊച്ചി: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശേരി എയർപോർട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായി ഇവിടെ റൂമെടുത്ത് കഴിയുകയായിരുന്നു യുവതി എന്നാണ് പൊലീസ് പറഞ്ഞത്

നിതിന്‍ രാജിന്റെ മരണം: മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍

കണ്ണൂർ : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്‌മെന്റും പ്രതിക്കൂട്ടില്‍. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന്റെ

ടിസിഎസ് ക്യാമ്പസില്‍ അന്താരാഷ്ട്ര ബന്ധമുള്ള മതപരിവര്‍ത്തന റാക്കറ്റ്

മുംബൈ: പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ മഹാരാഷ്ട്ര നാസിക്കിലെ ബിപിഒ ക്യാമ്പസില്‍ അന്താരാഷ്ട്ര ബന്ധമുള്ള മതപരിവര്‍ത്തന റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തല്‍. ഫെബ്രുവരിയില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ

വിഷുക്കണി ദർശനത്തിനായി ആയിരങ്ങളെത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി ആയിരങ്ങളെത്തി .ഇന്നലെ രാവിലെ മുതൽതന്നെ പ്രത്യേക വരിയിൽ ഭക്തർ സ്ഥാനം പിടിച്ചിരുന്നു തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്.

വിഷുപുലരിയിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ : വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് . ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാൽ സ്റ്റേഡിയ പാർക്ക് വില്ലയിൽ ദീപക് നാരായണനാണ് വഴിപാടായിആനയെ നടയിരുത്തിയത്.

ബി ഡി എസ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണം , ഡോ : റാമിനെ പുറത്താക്കും

കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ റാമിനെ കോളജില്‍നിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേര്‍ന്ന കോളജ് മാനേജ്മെന്റ് യോഗത്തിലാണ് ഡോ. റാമിനെ

സംഗീത നിശക്കിടയിൽ മയക്കുമരുന്ന് ഉപയോഗം , രണ്ട് വിദ്യാർഥികൾ കുഴഞ്ഞു വീണു മരിച്ചു

മുംബൈ : മുംബൈയിൽ നടന്ന വിദേശ സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് എം.ബി.എ വിദ്യാർഥികൾ മരിച്ചു. ഗോരേഗാവിലെ നെസ്‌കോ എക്സിബിഷൻ സെന്ററിൽ നടന്ന '9x9' മ്യൂസിക് കോൺസെർട്ടിനിടെയാണ് സംഭവം. 28 വയസ്സുള്ള യുവാവും 24

ചത്തീസ്‌‌ഗ‌ഢിൽ പവർ പ്ലാന്റിൽ പൊട്ടിത്തെറി, പത്ത് മരണം, 15 പേർക്ക് പരിക്ക്

റായ്‌പുർ: പവർ പ്ലാന്റിലുണ്ടായ വൻ സ്‌ഫോടനത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് എന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചകഴിഞ്ഞാണ്