Post Header (woking) vadesheri
Browsing Category

banner slider news

ബലരാമ ക്ഷേത്രത്തിൽ പുതിയ അലങ്കാര മുഖപ്പ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തിൽ വലിയമ്പലത്തിന്റെ മുൻഭാഗത്ത് മുഖപ്പിന്റെ നിർമ്മാണം പൂർത്തിയായി. പൂർണ്ണമായും ആഞ്ഞിലി മരത്തിലാണ് മുഖപ്പ് നിർമ്മിച്ചിട്ടുള്ളത്, തൂണുകൾ, പോധിക, മകരവ്യാളം, കുടപ്പനുകൾ, മണ്ടിപ്പലക,

വാൽപ്പാറ അപകടം, കൊല്ലപ്പെട്ടത് അദ്ധ്യാപക സംഘത്തിലെ 9 പേർ

പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ . മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും പാചക തൊഴിലാളിയും പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപികയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ്  ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക കൊളത്തൂർ

അപകടത്തിൽ കൃഷ്ണനാട്ടം കലാകാരൻ മരിച്ചു.

ഗുരുവായൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ക്ഷേത്രം കൃഷ്‌ണനാട്ടം വേഷം കലാകാരൻ മരണത്തിന് കീഴടങ്ങി . ഗുരുവായൂർ പുത്തമ്പല്ലി പിഷാര ത്ത് വിജേഷിന്റെ്റെ മകൻ വി.വി. ആദർശ് (21)ആണ് മരിച്ചത് . 14ന് നെല്ലി യാമ്പതിയിൽ

അഷ്ടപദി സംഗീതോത്സവം, സെമിനാർനടത്തി

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു..ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ അസോ.

ഗുരുപവനപുരിയിൽ ഇനി വൈശാഖ പുണ്യ കാലം

ഗുരുവായൂര്‍: വൈഷ്ണവ ക്ഷേത്രദര്‍ശനത്തിന് ഏറ്റവും മഹത്തരമായ വൈശാഖ പുണ്യമാസത്തിനു ശനിയാഴ്ച തുടക്കമാകും നാളെ ആരംഭിയ്ക്കുന്ന വൈശാഖമാസം, അടുത്തമാസം 16 വരെ നീണ്ടുനില്‍ക്കും. മേടമാസത്തിലെ കറുത്ത വാവുദിനത്തിന്റെ അടുത്ത ദിവസം മുതല്‍, ഇടവമാസത്തിലെ

മറ്റം നിത്യസഹായ മാതാവിൻ്റെ തീർഥ കേന്ദ്രത്തിൽ തിരുന്നാൾ

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിൻ്റെ തീർഥ കേന്ദ്രത്തിൽ 19 ന് വിവിധ പ രിപാടികളോടെ തിരുന്നാൾ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് ആളൂർവാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തന ങ്ങളുടെ ഭാഗമായി സോഷ്യൽ വെൽഫെയർ പ്രോജക്റ്റിലൂടെ

കാവീട് പള്ളിയിൽ സംയുക്ത തിരുനാൾ 17 മുതൽ

ഗുരുവായൂർ : ​ ഇടവക മധ്യസ്ഥനായ മാർ യൗസേപ്പിതാവിന്റെയും മാർ സെബാസ്ത്യാനോസ് സഹദായുടേയും പരിശുദ്ധ മർത്ത മറിയത്തിന്റേയും സംയുക്ത തിരുനാൾ ഏപ്രിൽ 17 മുതൽ 20 വരെ കാവീട് സെന്റ് ജോസഫ്സ് പള്ളിയിൽ ആഘോഷിക്കും. കൊടിയേറ്റം മുതൽ തിരുനാൾ ദിനം വരെ എല്ലാ

ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക്.

ഗുരുവായൂർ: ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് മുതിർന്ന അഷ്ടപദി കലാകാരൻ പെരുമ്പാവൂർ ഊരമന രാജേന്ദ്രമാരാരെ തെരഞ്ഞെടുത്തു. അഷ്ടപദി ഗാനശാഖയ്ക്ക്

ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ വിദ്യാർത്ഥിക്ക് സ്ക്കൂൾ സ്വീകരണം നൽകി

ചാവക്കാട്: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ എംആർ ആർ എം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി നബ്ഹാൻ റഷീദിന് റയിൽവേ

ശ്രീഗുരുവായൂരപ്പന് വഴിപാടായി വെളളി കവര വിളക്കും 50 സ്റ്റീൽ ബഞ്ചും

ഗുരുവായൂർ : ക്ഷേത്രത്തിലേക്ക് ടി വി എസ് മോട്ടോർ കമ്പനിയുടെ വഴിപാടായി മൂന്ന് തട്ടുള്ള അഞ്ച് കിലോഗ്രാം തൂക്കം വരുന്ന വെളളി കവര വിളക്കും അമ്പത് സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും.. ടി.വി.എസ് ഡയറക്ടർ കെ.എൻ രാധാകൃഷ്ണനാണ് സമർപ്പണം നടത്തിയത്.