
Browsing Category
banner slider news
സന്ദീപ് വാര്യർക്ക് നേരെ ഫോണിലൂടെ വധഭീഷണി.
കാസർഗോഡ് : തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് നേരെ ഫോണിലൂടെ വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോൺ കോളിലൂടെ ഉയർന്ന ഭീഷണി. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ചന്തേര പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധഭീഷണി!-->…
മിനി വാഗമൺ പരിസരം ശുചീകരിച്ചു
ചാവക്കാട് : പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പാലയൂർ ഫൊറോന കെ.സി.വൈ.എം അംഗങ്ങൾ മിനി വാഗമൺ പരിസരം ശുചീകരിച്ചു. നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കെ.സി.വൈ.എം!-->!-->!-->…
വറതചൻ ശ്രാദ്ധാചരണം,സ്വാഗത സംഘം ഓഫിസ് ഉൽഘാടനം ചെയ്തു
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസ്റ്റേഴ്സ് ദൈവാലയത്തിൽപുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതചൻ്റെ 112 ആം ശ്രാദ്ധാചരണത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. വികാരി. . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലോഗോ പ്രകാശനം!-->…
കോൺഗ്രസ് നേതാവിന് നേരെ ആക്രമണം , യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
ചാവക്കാട് :തിരുവത്ര കോട്ടപ്പുറം സെന്ററിൽ വച്ച് സിപിഎം പ്രവർത്തകനായ അനസിന്റെ ആക്രമണത്തിൽ ഡിസിസി അംഗവും ചാവക്കാട് കാർഷിക ബാങ്ക് പ്രസിഡന്റുമായ എച്ച്.എം.നൗഫലിന് പരിക്കേറ്റു.പരിക്കേറ്റ നൗഫലിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ!-->…
ജില്ലാ കളക്ടർക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല
ഗുരുവായൂർ : ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല തൃശൂർ ജില്ലാ കളക്ടർ . ശിഖ സുരേന്ദ്രൻ ഏറ്റെടുത്തു. 30 ന് വൈകിട്ട് ആറുമണിയോടെ ദേവസ്വം കാര്യാലയത്തിലെത്തി അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ.ബി.അരുൺകുമാറിൽനിന്ന് ജില്ലാ കളക്ടർ!-->…
ഗുരുവായൂരിൽ “വെർച്വൽ ക്യൂ” നടപ്പാക്കും
ഗുരുവായൂർ : ഗുരുവായൂരിൽ എത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. ദേവസ്വം ആവിഷ്കരിച്ച ഫേയ്സ് ആപ്പ് സംവിധാനം!-->…
കെ.നവീന്‍ ബാബുവിന്റെ മരണം, അന്വേഷണത്തിന് സി ബി ഐ .
തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ.ക്ക് കൈമാറാന്‍ ഭരണതലത്തില്‍ അതിവേഗ നീക്കം. നിയമസഭാ മന്ദിരത്തില്‍ വെച്ച് നവീന്‍ ബാബുവിന്റെ ഭാര്യ!-->…
വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കും:മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ വേളയില്‍ യു.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഭാവിക്കായുള്ള എല്ലാ വെല്ലുവിളികളെയും ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെ മറികടന്ന്, അവയെ!-->…
അമലയിലെ നഴ്സ്മാരുടെ സമരം അടിയന്തിരമായി പരിഹരിക്കണം, അനിൽ അക്കര
തൃശൂർ :അമല ആശുപത്രിയിലെ നഴ്സുമാരുടെ സമരം അടിയന്തരമായി പരിഹരിക്കാൻ അനിൽ അക്കര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. അടാട്ട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നായ അമല ആശുപത്രിയിൽ നിലവിൽ നടക്കുന്ന നഴ്സുമാരുടെ സമരം!-->…
യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
ഗുരുവായൂർ ദേവസ്വം സർവ്വീസിൽ നിന്നും മെയ് 31ന് വിരമിക്കുന്ന നാരായണൻ ഉണ്ണി.ഇ.കെ (അസി:എഞ്ചിനീയർ,മരാമത്ത്) ടി.രാധിക(ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,അഡ്മിനിസ്ട്രേഷൻ)ബീന കൃഷ്ണൻ പി.സി(TGT ഗുരു:ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) ഡോ:രാജലക്ഷ്മി!-->…