Post Header (woking) vadesheri
Browsing Category

banner slider news

വിഷുപുലരിയിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ : വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് . ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാൽ സ്റ്റേഡിയ പാർക്ക് വില്ലയിൽ ദീപക് നാരായണനാണ് വഴിപാടായിആനയെ നടയിരുത്തിയത്.

ബി ഡി എസ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണം , ഡോ : റാമിനെ പുറത്താക്കും

കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ റാമിനെ കോളജില്‍നിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേര്‍ന്ന കോളജ് മാനേജ്മെന്റ് യോഗത്തിലാണ് ഡോ. റാമിനെ

സംഗീത നിശക്കിടയിൽ മയക്കുമരുന്ന് ഉപയോഗം , രണ്ട് വിദ്യാർഥികൾ കുഴഞ്ഞു വീണു മരിച്ചു

മുംബൈ : മുംബൈയിൽ നടന്ന വിദേശ സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് എം.ബി.എ വിദ്യാർഥികൾ മരിച്ചു. ഗോരേഗാവിലെ നെസ്‌കോ എക്സിബിഷൻ സെന്ററിൽ നടന്ന '9x9' മ്യൂസിക് കോൺസെർട്ടിനിടെയാണ് സംഭവം. 28 വയസ്സുള്ള യുവാവും 24

ചത്തീസ്‌‌ഗ‌ഢിൽ പവർ പ്ലാന്റിൽ പൊട്ടിത്തെറി, പത്ത് മരണം, 15 പേർക്ക് പരിക്ക്

റായ്‌പുർ: പവർ പ്ലാന്റിലുണ്ടായ വൻ സ്‌ഫോടനത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് എന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചകഴിഞ്ഞാണ്

കേരളത്തില്‍ പോളിങ് 79.63ശതമാനം, തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോളിങ് അന്തിമ കണക്ക് പുറത്തുവിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തപാല്‍ വോട്ടുകള്‍ ചേര്‍ത്തുള്ള വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍

“വൻതാര” മാതൃകയിൽ ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി

ഗുരുവായൂർ : റിലയൻസ് ഉടമസ്ഥതയിൽ ഗുജറാത്ത് ജാംനഗറിൽ പ്രവർത്തിക്കുന്ന വൻതാര വന്യ ജീവിസംരക്ഷണ കേന്ദ്രത്തിലെ അത്യാധുനിക മൃഗാശുപത്രി മാതൃകയിൽ ഗുരുവായൂരിലും പുതിയ മൃഗാശുപത്രിക്ക് സാധ്യത തെളിയുന്നു. ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകളുടെ രോഗപരിചരണം

ഗുരുവായൂരിൽ വിഷുക്കണി ദർശനം 2.55 മുതൽ

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 15 ബുധനാഴ്ചപുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും.

കലാനിധി സിൽവർ ജൂബിലി ആഘോഷിച്ചു.

ഗുരുവായൂർ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് & കൾച്ചെറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ വിഷു ആഘോഷം സംഘടിപ്പിച്ചു .ഭാസുരി ഇൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വയലാർ രാമവർമ്മയുടെ മകൾ . ഇന്ദുലേഖ വയലാർ

വിദ്യാർത്ഥിയുടെ ആത്മഹത്യ, അധ്യാപകർക്കെതിരെ കേസ് എടുത്തു .

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ഡെന്റൽ ( BDS ) വിദ്യാർഥി കെട്ടിടത്തിൽനിന്ന്‌ ചാടി ജീവനൊടുക്കിയ സംഭവത്തിൽആരോപണവിധേയരായ വകുപ്പ്‌ മേധാവി ഡോ. റാം, ഡോ. സംഗീത എന്നിവരെ മെഡിക്കൽ കോളേജ് മാനേജ്മെന്റ്‌ അന്വേഷണ വിധേയമായി

നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി

ന്യൂഡല്‍ഹി: നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.