Browsing Category

banner slider news

“മാടമ്പ് സ്‌മൃതി പർവ്വം” നാളെ ഗുരുവായൂരിൽ

ഗുരുവായൂർ : സാഹിത്യകാരനും നാടകകൃത്തും തിരക്കഥാ കൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ്റെ സ്‌മരണയിൽ ഗുരുവായൂർ മാടമ്പ് സുഹ്യത്ത് സമിതി നടത്തുന്ന മാടമ്പ് സ്‌മൃതി പർവ്വം - നാളെ വൈകീട്ട് 3 മണിക്ക് നടക്കുമെന്ന് ഭാരവാ ഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ : കാലാവധി പൂർത്തിയാക്കി ചുമതലയൊഴിയുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, .മനോജ്‌ ബി നായർ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ് എന്നിവർക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം

കൗസ്തുഭം ഗസ്റ്റ് ഹൗസിലേക്ക് വഴി കാണാതെ ഭക്തർ

ഗുരുവായൂർ : ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് ഭക്തർക്ക് തുറന്നു കൊടുത്തുവെങ്കിലും അങ്ങോട്ടുള്ള വഴി ഇപ്പോഴും ശരിയാക്കിയിട്ടില്ല ദേവസ്വം . റസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കൂരിരുട്ടാണ് ഒരു ലൈറ്റ് സ്ഥാപിക്കാൻ ദേവസ്വം

ഗുരുവായൂരിൽ 30 ന് 356 വിവാഹങ്ങൾ

ഗുരുവായൂർ : ക്ഷേത്രത്തിൽ ആഗസ്റ്റ് 30 ന് 356 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങും സുഗമമായി നടത്താൻ ദേവസ്വം ആഭിമുഖ്യത്തിൽ ഉന്നതതല യോഗം ചേർന്നു. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിലായിരുന്നു

വീണയുടെ അറസ്റ്റ് ആസന്നം , പരക്കം പാഞ്ഞ് പിണറായി

കൊച്ചി: . പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്വകാര്യ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട വിദേശ സാമ്പത്തിക ഇടപാടുകളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് ഇ.ഡി തയ്യാറെടുക്കുന്നു . ഓണാവധി ദിവസങ്ങള്‍

ഉമ്മർ ഫൈസി മുക്കം സി പി എമ്മിന്റെ ചട്ടുകമായി ,നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഎം വേദിയിലെ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ വഖഫ് പ്രസംഗത്തിൽ മറുപടിയുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിഉമർ ഫൈസി ഉണ്ടാക്കിയത് ആവശ്യം ഇല്ലാത്ത വിവാദമാണെന്നും വഖഫ് ബോർഡിൽ ആർഎസ്എസുകാരനെ നിയമിക്കുമെന്ന് സർക്കാർ എവിടെയും

ഗുരുവായൂർ ക്ഷേത്ര സന്നിധി ശ്വാന സംഘം കയ്യടക്കി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സന്നിധി ശ്വാന സംഘം കയ്യടക്കി , ഭയന്ന ഭക്തർ ചിതറിയോടി വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഏഴ് അംഗ ശ്വാന സംഘം ഭക്തരുടെ ഇടയിലേക്ക് ഓടിക്കയറിയത്. ഭഗവാനെ തൊഴാൻ എത്തുന്നവര്ക്ക് നായയുടെ കടിയും ലഭിക്കുമെന്ന അവസ്ഥയിലാണ്

ചാവക്കാട് ബീച്ചിൽ ‘തീരപെരുമ 2026’ന് തുടക്കമായി

ചാവക്കാട് : ​ നഗരസഭയുടെയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി 'തീരപെരുമ 2026'ന് തുടക്കമായി. യുവജനക്ഷേമ-കായിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം വെള്ളി ശനി ദിവസങ്ങളിൽ

ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചാവക്കാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൂട്ടുങ്ങല്‍ ചത്വരത്തില്‍ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഓണാഘോഷത്തിന്റെ ഭാഗമായി

കറുകമാട് മുല്ലപ്പുഴ ജലോത്സവം ഞായറാഴ്ച

ചാവക്കാട്: തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്‌കാരിക വേദിയും സംഘടിപ്പിക്കുന്ന ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ ആറാമത് എവര്‍ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവം ഞായറാഴ്ച നടത്തുമെന്ന്